രാഹുൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി; ‘ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ച ജെബി മേത്തർ സഹപ്രവർത്തകൻ്റെ കാര്യത്തിലും വാ തുറന്നു സംസാരിക്കാൻ തയ്യാറാകണം’

Dr. John Brittas MP Helath cess

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി.

കോൺഗ്രസ് എം പി ജെബി മേത്തർ ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ച ഘട്ടത്തിലാണ് രാഹുൽ വിഷയത്തിൽ ജെബി മേത്തർ അടക്കം മൗനം പാലിക്കുന്നതിനെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് ഗുരുതര ലൈംഗിക പീഡന പരാതികൾ ഉയർന്നിട്ടും കേരളത്തിൽ മൗനം പാലിച്ചുകൊണ്ടാണ് ഇവിടെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നത് എന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

ALSO READ: തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവധി പ്രഖ്യാപിക്കണം; കേന്ദ്രത്തിന് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

ജെബി മേത്തറിൻ്റെ സഹപ്രവർത്തകൻ്റെ കാര്യത്തിലും വാ തുറന്നു സംസാരിക്കാൻ തയ്യാറാകണമെന്നും എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News