മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു

mukul roy passed away

മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു. ഇന്ന് പുലർച്ചയോടെ കൊൽക്കത്തയിലായിരുന്ന അന്ത്യം. 71വയസായിരുന്നു. മുകുൾ റോയ് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ ആയിരുന്നു.

Also read: ജെഎൻയുവിൽ എബിവിപി ആക്രമണം; വിസിയുടെ ജാതി സ്പർദ്ധ ഉണ്ടാക്കുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്

2011 യു പി എ മന്ത്രിസഭയിൽ റെയിൽവേ മാന്ത്രിയായിരുന്നു. 2017 ൽ ബിജെപി പാളയത്തിലെത്തി. 2021 ലെ തെരഞ്ഞെടുപ്പ് തോൽവിയോടെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. പശ്ചിമ ബംഗാളിൽ നിന്ന് രണ്ടുതവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

English summary : Former Union Minister Mukul Roy passed away. He passed away in Kolkata this morning. He was 71 years old. Mukul Roy was one of the founding leaders of the Trinamool Congress. He was the Railway Minister in the 2011 U P A cabinet.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News