‘വിദ്വേഷ രാഷ്ട്രീയം ബിഹാര്‍ തള്ളിക്കളയും; യുവാക്കള്‍ മാറ്റത്തിനായി വോട്ട് ചെയ്യും’: എം എ ബേബി

M A Baby

മഹാഗഢ്ബന്ധന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇറങ്ങിയപ്പോള്‍ ബിഹാറിലെ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എംഎ ബേബി എക്‌സില്‍ കുറിച്ചു. ജനങ്ങളുടെ ക്ഷേമവും ഉപജീവനപ്രശ്‌നങ്ങളും മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു.

Also read – ജെഎൻയുവിൽ സംഘപരിവാറിനെ തൂത്തെറിഞ്ഞ് ഇടത് തേരോട്ടം; മുഴുവൻ ജനറൽ സീറ്റിലും ഇടത് സ്ഥാനാർഥികൾ വിജയിച്ചു; വൈസ് പ്രസിഡന്റ് സ്ഥാനം എസ്എഫ്ഐക്ക്

ബിഹാറിലെ ജനങ്ങള്‍, പ്രത്യേകിച്ച് തൊഴില്‍ തേടുന്ന യുവാക്കള്‍, വെറുപ്പിന്റെ രാഷ്ട്രീയം നിരസിക്കുകയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും, മാറ്റത്തിനായി നിര്‍ണായകമായി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുമെന്നും എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News