എങ്ങനെയെങ്കിലും വൈറലാകണം!! ഓടുന്ന ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്; പൊലീസ് കേസെടുത്തു

man bathes on train

വൈറലാകണമെന്ന ഒറ്റ ലക്ഷ്യത്തിൽ ഓടുന്ന ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്. ഉത്തർപ്രദേശിലെ വീരാംഗന ലക്ഷ്മിഭായ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ ആണ് ഈ വേറിട്ട സംഭവം. വിവാദമായത്തിന് പിന്നാലെ സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഉത്തർപ്രദേശ് സ്വദേശിയായ പ്രമോദ് ശ്രീനിവാസനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ കോച്ചിലെ കോറിഡോറിന് സമീപം ബക്കറ്റിൽ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്‍റെ റീൽ എടുത്ത് സൈബറിടത്ത് പങ്കുവയ്ക്കുകയും ചെയ്തതാണ് പ്രശ്നമായത്.

ALSO READ: നോക്കി നിൽക്കെ നെറ്റ്‌വർക്ക് സിഗ്നൽ നഷ്ടപ്പെടും; ബാങ്ക് അക്കൗണ്ട് നിമിഷങ്ങൾക്കുള്ളിൽ കാലിയാകും – എന്താണ് ട്രെൻഡിങ്ങാകുന്ന ‘സിം സ്വാപ്പ്’ തട്ടിപ്പ്

നോർത്ത് സെൻട്രൽ റെയിൽവേ അധികൃതർ യുവാവിനെ ചോദ്യം ചെയ്തതോടെ ഇയാൾ താൻ വൈറലാകണം എന്ന ലക്ഷ്യത്തോടെയാണ് റീലെടുത്തതെന്ന് സമ്മതിക്കുകയായിരുന്നു. പിന്നാലെ റെയിൽവേ യുവാവിനെതിരെ കേസെടുത്തു.

ALSO READ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് അയൽക്കാരിയുമായി ഒന്നിച്ച് ജീവിക്കാൻ; സംഭവം പുറത്തറിഞ്ഞത് ഫോണിലെ വീഡിയോ വഴി, തമിഴ്നാട്ടിൽ യുവതിയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ

English summary : Man Takes Bath on Moving Train for Viral Reel in Jhansi Junction railway station.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News