
എപ്സ്റ്റീൻ ഫയൽസിലെ കൂടുതൽ വെളിപ്പെടുത്തലുകളിൽ കേന്ദ്രസർക്കാർ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സൂചന. ഹർദീപ് സിംഗ് പുരിക്ക് എതിരായ ആരോപണളും പരിശോധിക്കുന്നതായി റിപ്പോർട്ട്. വെളിപ്പെടുത്തലുകളെയും ആരോപണങ്ങളെയും ഗൗരവതരമായി കാണുന്നു എന്ന് സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ഹർദീപ് പുരിക്ക് എതിരായി ഗൗരവതരമായതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ കാര്യത്തിൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Also read: ജെ എൻ യുവിലെ വിദ്യാർത്ഥി പ്രതിഷേധം; അറസ്റ്റിലായ എല്ലാ വിദ്യാർത്ഥികൾക്കും ജാമ്യം
english summary : The central government has reportedly launched an internal investigation into further revelations in the Epstein files. It is reported that allegations against Hardeep Singh Puri are also being examined. Government sources have made it clear that they are taking the revelations and allegations seriously. The report says that nothing serious has been found against Hardeep Puri in the initial investigation. It is indicated that there will be an investigation into the Prime Minister and others.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

