
നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അന്തരിച്ചു. 80 വയസായിരുന്നു. കുഴഞ്ഞുവീണ് തലക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ആഗസ്റ്റ് എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.
Also read – മഹാത്മാ ഗാന്ധിക്ക് മുകളിൽ വി ഡി സവർക്കർ, ഈ നീതിനിന്ദയിലും മതനിരപേക്ഷ മൂല്യങ്ങളുടെ അട്ടിമറിയിലും ശക്തമായി പ്രതികരിക്കണം: ഡോ. ജോൺ ബ്രിട്ടാസ് എം പി
2023 ഫെബ്രുവരിയില്‍ നാഗാലാന്‍ഡ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട ലാ ഗണേശന്‍ രാജ്യസഭാ അംഗമായും മണിപ്പൂര്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
content summary: Nagaland Governor La Ganesan has passed away at the age of 80. He had been undergoing treatment at a private hospital for several days after sustaining a serious head injury from a fall.He was admitted to the hospital on August 8. His death was confirmed this afternoon.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

