പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കും

modi-brics

പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കും. സെപ്റ്റംബര്‍ 13ന് മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023 മെയ് മാസത്തിൽ വംശീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്.

Also read: ’17-ാം വയസ്സില്‍ അധോലോക നായകന്‍ കരിം ലാലയുമായി ഏറ്റുമുട്ടിയിട്ടുണ്ട്!’; മുംബൈ നാളുകള്‍ ഓര്‍ത്തെടുത്ത് മേജര്‍ രവി

മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതില്‍ വ്യാപക വിമര്‍ശനമാണ് നിലനില്‍ക്കുന്നത്. പുതിയ ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മിസോറാമിലെ ഐസ്വാളിൽ നിന്ന് മണിപ്പൂരിലേക്ക് പോകുമെന്ന് മിസോറാം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.

Also read: മറാഠ പ്രക്ഷോഭകരെ മുംബൈയില്‍ നിന്ന് മടക്കിയയക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; നാളെ നാല് മണിക്കകം ഒഴിപ്പിക്കണം

Prime Minister Narendra Modi is likely to visit Manipur. Modi is reportedly scheduled to visit Manipur on September 13. This will be his first visit since the Manipur riots. There has been widespread criticism over Modi’s failure to visit Manipur.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News