
ജമ്മു കശ്മീരിൽ റസിഡന്റ് ഡോക്ടർക്ക് നേരെ മർദ്ദനം. ശ്രീനഗറിലെ എസ്.എം.എച്ച്. എസ് ആശുപത്രിയിലാണ് ഡോക്ടറെ മർദ്ദിച്ചത്. ചികിത്സ പിഴവ് ചൂണ്ടിക്കാണിച്ച് രോഗിയുടെ ബന്ധുവാണ് ആക്രമിച്ചത്. ഡോക്ടറെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പ്രതിഷേധവുമായി ഡോക്ടർമാർ രംഗത്ത് എത്തിയിട്ടുണ്ട്.
🚨 Deeply Disturbing 🚨
— Indian Doctor🇮🇳 (@Indian__doctor) July 23, 2025
A differently-abled postgraduate Medicine resident doctor, who was selflessly serving patients on duty at SMHS Hospital (affiliated with GMC #Srinagar), has been physically assaulted by a power-drunk attendant.
Shameful,Unacceptable, Inhumane#MedTwitter pic.twitter.com/kp72wuRCfB
Resident doctor assaulted in Jammu and Kashmir. The doctor was assaulted at S.M.H.S Hospital in Srinagar. The attack was carried out by the patient’s relative, alleging medical negligence. CCTV footage of the doctor being assaulted has been released. Doctors have come forward to protest the incident.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

