
ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ സംഘപരിവാർ
ആക്രമണം. ആരാധനാലയത്തിലെ പ്രാർത്ഥനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു. ദുർഗ് ജയിലിനു സമീപമുള്ള ആരാധനാലയത്തിലാണ് ആക്രമണം നടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

