
എൻ സി ഇ ആർ ടിയുടെ പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന പാഠഭാഗത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. എട്ടാംക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗത്തിലാണ് സ്വമേധയാ സുപ്രീം കോടതി കേസെടുത്തത്. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
Supreme Court expresses concern over NCERT textbook content. Supreme Court takes suo motu cognizance of ‘Corruption in Judiciary’ section. The Supreme Court has taken suo motu cognizance of the section ‘Corruption in Judiciary’ in the Class 8 Social Science textbook. Chief Justice Suryakant also clarified that the court will consider the matter suo motu.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

