ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

sc

ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദില്ലി പൊലീസിൻ്റെ വാദമാണ് ഇന്ന് നടക്കുക. ജാമ്യാപേക്ഷയെ എതിര്‍ത്ത് സുപ്രീംകോടതിയിൽ ദില്ലി പൊലീസ്‌ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

ഉമർഖാലിദ് ഉൾപ്പെടെയുള്ളവരുടെ വാദം നേരത്തെ പൂർത്തിയായിരുന്നു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ആണ്‌ ഹര്‍ജി പരിഗണിക്കുക.

Content Summary: The Supreme Court of India is scheduled to hear the bail pleas of Umar Khalid and other accused in the Delhi riots conspiracy case today, November 18, 2025. The bench comprising Justices Aravind Kumar and N.V. Anjaria will consider the arguments presented by the Delhi Police, which has already submitted an affidavit opposing the bail applications. The petitioners, including Khalid, have completed their arguments in earlier hearings. The case pertains to the alleged larger conspiracy behind the 2020 Northeast Delhi riots, and the accused are charged under the Unlawful Activities (Prevention) Act. The outcome of today’s hearing could significantly impact the legal trajectory of the case.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News