
ഇന്ത്യയുടെ സമ്പത്ത് മുഴുവൻ അമേരിക്കയ്ക്ക് നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യ യു സ് വ്യാപാര കരാർ പ്രഖ്യാപനം വെള്ളക്കാരുടെ സമയത്തിനനുസരിച്ച് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിയാണ് പ്രഖ്യാപനം നടത്തിയത്. ഉറങ്ങാതിരുന്ന പ്രധാനമന്ത്രി മൈ ഡിയർ ഫ്രണ്ട് എന്ന് ട്രംപിനെ അഭിസംബോധന ചെയ്തു. ഇത് അപമാനകരമാണ് എന്നും അദ്ദേഹം വിമർശിച്ചു.
കരാറിലെ മർമ്മപ്രധാന വിവരങ്ങൾ പങ്കുവെച്ചത് ഡൊണാൾഡ് ട്രംപാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ട്രംപ് അല്ല എന്ന് മോദി ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
english summary : Dr. John Brittas MP said that the Centre is trying to give all of India’s wealth to the US. He also said that the announcement of the India-US trade agreement was in line with the white man’s time.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

