ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ചത്തീസ്ഗഡിൽ ആറ് മരണം

train accident

ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണ സംഖ്യ ഉയർന്നേക്കാം എന്നാണ് വിവരം. ചത്തീസ്ഗഡിലെ ബിലാസുപൂരിലാണ് അപകടം ഉണ്ടായത്. ട്രെയിൻ അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു.

Also read: വിമാനയാത്രക്കാർക്ക് ദാ ഒരു സന്തോഷ വാർത്ത: ഇനി ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി ടിക്കറ്റ് റദ്ദാക്കാം, വലിയ മാറ്റത്തിനൊരുങ്ങി ഡിജിസിഎ

Trains collide in Chhattisgarh. The accident occurred when a passenger train and a freight train collided. Local media are reporting that six people have died in the accident. It is being reported that the death toll may rise. The accident took place in Bilaspur, Chhattisgarh. Traffic was disrupted in the area following the train accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News