ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കും

parliaments- vice president election

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്.

ഇരുസഭകളിലും അംഗബലമുള്ള എൻഡിഎ സഖ്യം വിജയപ്രതീക്ഷയിലാണ്. അതേസമയം ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ വിജയകുമെന്നാണ് ഇന്ത്യ മുന്നണിയുടെ കണക്കുകൂട്ടൽ. ആകെ 781 വോട്ടുകളിൽ നിലവിൽ എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന് 4 23 അംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്.

ALSO READ: ബിഹാറിൽ ദുരന്തബാധിതരുടെ തോളിലേറി കോൺഗ്രസ്‌ എംപിയുടെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ സന്ദർശനം; വീഡിയോ പുറത്തുവന്നതോടെ വിവാദം

322 എംപിമാരുടെ പിന്തുണയാണ് ഇന്ത്യാസഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഢിക്ക്ഉ ള്ളത്. ബിജെഡി ബി ആർ എസ് പാർട്ടികൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും. വൈകിട്ട് ആറുമണിക്കാണ് വോട്ടെണ്ണൽ.

ALSO READ: ട്രംപിനെതിരെയുള്ള ബ്രിക്സ് യോഗത്തില്‍ നിന്ന് വിട്ടുനിൽക്കാൻ മോദി; അമേരിക്കന്‍ നയങ്ങളോടുള്ള വിധേയത്വത്തിന്റെ പരസ്യ പ്രഖ്യാപനമെന്ന് വിമർശനം

English summary : The Vice Presidential election will be held today. Voting will be held from 10 am to 5 pm.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News