ബിഹാറില്‍ നടുറോഡില്‍ വിവിപാറ്റ് സ്ലിപ്പുകള്‍

vv pat

ബിഹാറില്‍ വിവിപാറ്റ് സ്ലപ്പുകള്‍ നടുറോഡില്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. വോട്ടര്‍ വെരിഫൈബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (VVPAT) സ്ലിപ്പുകള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Also read – ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഗവ. സ്കൂളിൽ കുട്ടികളോട് ക്രൂരത; ഉച്ചഭക്ഷണം വിളമ്പിയത് നിലത്ത് പേപ്പറിൽ, പ്രതിഷേധം ശക്തം

ഗുരുതര പിഴവെന്നാണ് ആരോപണം. അതേസമയം ബിഹാറിലെ സമസ്തിപൂരിലെ റോഡരികില്‍ കണ്ടെത്തിയത് മോക് പോളിനുപയോഗിച്ച സ്ലിപ്പുകളാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News