കരിപ്പൂരിൽ 44 കോടിയുടെ ലഹരിമരുന്ന് വേട്ട, ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍

കരിപ്പൂർ വിമാനത്താവളത്തിൽ കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ. രാജീവ് കുമാർ എന്നായാളാണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ, 1296 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു.

ALSO READ: ഒരു വിശ്വാസത്തിന്റെ പുറത്ത് ആ വര്‍ഷം എട്ട് പടങ്ങള്‍ ചെയ്തു, പക്ഷേ… ; മനസ് തുറന്ന് നീരജ് മാധവ്

ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയതായിരുന്നു രാജീവ് കുമാർ.

ALSO READ: ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ വിലക്ക് നീക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News