ഇടുക്കി നവകേരള സദസില്‍ ജനസാഗരം; ഫോട്ടോ ഗ്യാലറി

ഇടുക്കി നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനം. വന്‍ ജനാവലിയാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തിയത്.

ഇടുക്കി നവകേരള സദസിന്റെ ഭാഗമായി രാവിലെ 9ന് പ്രഭാതയോഗം ചെറുതോണിയിലാണ് നടന്നത്. 11ന് ഇടുക്കി ഐഡിഐ ഗ്രൗണ്ടിലാണ് സദസ് സംഘടിപ്പിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നിന് അടിമാലി വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നവകേരള സദസ് ആരംഭിച്ചു.

വൈകുന്നേരം ആറിന് ഉടുമ്പന്‍ചോലയിലെ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ മൈതാനത്തും നവകേരള സദസ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News