തെറ്റായ ആസ്തി വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കി; പ്രിയങ്കഗാന്ധിയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി

PRIYANKA GANDHI

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി. വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രിയങ്ക ഗാന്ധിക്ക് നോട്ടീസയച്ചു. തെറ്റായ ആസ്തി വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി എന്നാണ് പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News