ആ സിനിമ ചെയ്തപ്പോൾ ബോഡി ഷെയിമിങ്ങ് കാരണം ഞാൻ തകർന്നു പോയി: നയന്‍താര

Nayanthara

പെര്‍ഫോമന്‍സിനെ കുറിച്ച് പറയുന്നത് നല്ലതാണ് എന്നാൽ ബോഡി ഷെയിമിങ് നിറഞ്ഞ കാര്യങ്ങൾ പറയാന്‍ പാടില്ലെന്ന് നടി നയൻതാര. താന്‍ ഏറ്റവും തകര്‍ന്നു പോയത് ആദ്യമായി ബോഡി ഷെയിമിങ്ങുകള്‍ ഉണ്ടായപ്പോഴായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം.

ഗജിനി സിനിമയുടെ സമയത്താണ് ബോഡി ഷെയിമിങ്ങുകള്‍ ഉണ്ടായത്. ഏറ്റവും തകര്‍ന്നു പോയതും ആ സമയത്താണ് എന്ന് നടി പറഞ്ഞു. നയന്‍താര – ബിയോണ്ട് ദി ഫെയറി ടേല്‍ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയിലാണ് നടിയുടെ വെളിപ്പെടുത്തൽ.

Also Read: കോമഡി, ഹൊറര്‍, ഫാന്റസി, ത്രില്ല് ഇവയെല്ലാം ഒരു കുടക്കീഴില്‍ ! ‘ഹലോ മമ്മി’ വരുന്നു

Also Read:24 മണിക്കൂർ സമയം, ധിക്കരിച്ചാൽ ​ഗുരുതരമായ പ്രത്യാഘാതം; വീണ്ടും നയൻതാരയ്ക്ക് ധനുഷിന്റെ വക്കീൽ നോട്ടീസ്

എന്നാണ് താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെ പറ്റി നടി പറയുന്നത്. സംവിധായകന്‍ ആവശ്യപ്പെട്ടത് മാത്രമാണ് ഓരോ സിനിമയിലും ചെയ്തതെന്നും അവർ ആവശ്യപ്പെട്ട വസ്ത്രമാണ് ധരിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News