പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍സിഇആര്‍ടി; പാഠപുസ്തക പരിഷ്‌കരണത്തിന് 19 അംഗ സമിതി

പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍സിഇആര്‍ടി . 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന് 19 അംഗ സമിതിയെ നിയോഗിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് പാഠ്യക്രമം തയ്യാറാക്കുകയാണ് ലക്ഷ്യം.

also read- പലചരക്ക് കടയിൽ ഉരുളക്കിഴങ്ങ് വാങ്ങാനെത്തിയ ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എന്‍ഐഇപിഎ ചാന്‍സലര്‍ എം.സി.പന്ത് അധ്യക്ഷനായ സമിതിയില്‍ സുധാ മൂര്‍ത്തിയും, ഗണിത ശാസ്ത്രജ്ഞന്‍ മഞ്ജുള്‍ ഭാര്‍ഗവയും അംഗങ്ങളാണ്. എന്‍സിആര്‍ഇടി പാഠപുസ്തകങ്ങളില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, അനുബന്ധഭാഗങ്ങളും ഉള്‍പ്പടെ നിരവധി പാഠഭാഗങ്ങള്‍ നീക്കം ചെയ്തത് നേരത്തെ വലിയ വിവാദമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വലിയ പകയോടെ എല്ലാം വെള്ള പൂശുകയാണെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം.

also read- മരുന്നു മാറി കുത്തിവച്ചെന്ന പരാതി: അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News