നീറ്റ്, നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണം; ഡിവൈഎഫ്‌ഐ ഹൈദരാബാദില്‍ പ്രതിഷേധിച്ചു

നീറ്റ്, നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഹൈദരാബാദില്‍ പ്രതിഷേധിച്ചു. ഹൈദരാബാദിലെ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ALSO READ:വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ഡിവൈഎഫ്‌ഐ തെലങ്കാന സംസ്ഥാന കമ്മിറ്റി സംസ്ഥാന സെക്രട്ടറി വെങ്കിടേഷ്, സംസ്ഥാന പ്രസിഡന്റ് കോട്ട രമേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്‍ടിഎ പിരിച്ചുവിടണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ALSO READ:ബുക്കും പേപ്പറും ചോദിച്ചു, ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ കാറില്‍ അമിതവേഗതിയില്‍ വലിച്ചിഴച്ച് മദ്യപിച്ച ഡ്രൈവര്‍, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News