കോഴിക്കോട് മാർ ബസേലിയോസ് സ്കൂളിൽ നീറ്റ് പരീക്ഷ ഇനിയും പൂർത്തിയായില്ല

5.20ന് തീരേണ്ട നീറ്റ് പരീക്ഷ ഇനിയും പൂർത്തിയായില്ല. കോഴിക്കോട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിലാണ് പരീക്ഷ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഒന്നര മണിക്കൂറിലേറെ വൈകിയാണ് ഇവിടെ പരീക്ഷ തുടങ്ങിയത്. ആവശ്യത്തിന് ചോദ്യപേപ്പർ എത്തിയില്ല എന്നാണ് നൽകുന്ന വിശദീകരണം. 3 ഹാളുകളിലായാണ് പരീക്ഷ ക്രമീകരിച്ചത്. രണ്ട് ഹാളുകളിലെ വിദ്യാർത്ഥികൾ പരീക്ഷ പൂർത്തിയാക്കി ഇറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News