നീറ്റ് എംഡിഎസ് പരീക്ഷാ തീയതി മാറ്റി

നീറ്റ് എംഡിഎസ് പരീക്ഷാ തീയതി മാറ്റിവെച്ചു. മാര്‍ച്ച് 18 ലേക്ക് പരീക്ഷാ തീയതി മാറ്റിവെച്ചതായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു.

Also read:അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു

മാസ്റ്റേഴ്‌സ് ഓഫ് ഡെന്റല്‍ സര്‍ജറി പ്രവേശനത്തിനുള്ള പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ natboard.edu.in. എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാന്‍ എന്‍ബിഇഎംഇസിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.

Also read:ഗവൺമെന്റ് ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

നേരത്തെ ഫെബ്രുവരി ഒന്‍പതിന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. യോഗ്യത തെളിയിക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് മാര്‍ച്ച് 31 ആണ്. നീറ്റ് എംഡിഎസ് പരീക്ഷ ജൂലൈയില്‍ നടത്തണമെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News