ബീഹാറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു; കണ്ടെത്തിയത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

ബീഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന കണ്ടെത്തലുമായി ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം.വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കും അധികൃതര്‍ അറിയിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അവരുടെ മറുപടി കൂടി കിട്ടേണ്ടതുണ്ടെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് ചില വില വിവരങ്ങള്‍ തേടിയതായി അന്വേഷണ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News