
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. 22.7 ലക്ഷം പേര്‍ പരീക്ഷ എഴുതിയതില്‍ 12.36 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത നേടി.
കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശ് സ്വദേശി ഉത്കര്‍ഷ് അവാധി രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. ആദ്യ നൂറ് റാങ്കുകളില്‍ മലയാളികള്‍ ഇടം നേടിയില്ല. മലയാളിയായ ദീപ്നിയ ഡിബി 109-ാം റാങ്ക് നേടി.
News Summery | The National Testing Agency (NTA) has declared the NEET UG exam results. Candidates can check their results on the official website neet.nta.nic.in. Out of 22.7 lakh candidates who appeared for the exam, 12.36 lakh candidates qualified

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here