
നെന്മാറ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രത്തിലെ ഉള്ളടക്കം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിലയിരുത്തി അന്തിമമാക്കി. കേസിലെ ഏക പ്രതി ചെന്താമരയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
അടുത്താഴ്ച തൃശൂർ റെയിഞ്ച് ഐജി കുറ്റപത്രം പരിശോധിക്കും.ജനുവരി 27ന് രാവിലെ 9.58- 10.08നുമിടയിലായിരുന്നു കൊലപാതകം. നെന്മാറ പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയേയുമാണ് കൊല്ലപ്പെടുത്തിയത്. കേസിൽ 120 ലധികം സാക്ഷികൾ ഉണ്ട്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

