
യുജിസി നെറ്റ് സോഷ്യോളജി ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എൻടിഎയോട് വിശദീകരണം നൽകാൻ നിർദ്ദേശം നൽകി. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പരീക്ഷക്ക് ശേഷമാണെന്നും എൻടിഎ ആവർത്തിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

