കോട്ടയത്ത് നവജാത ശിശുവിനെ കു‍ഴിച്ചിട്ടു; സ്ഥലത്ത് പൊലീസ് പരിശോധന

പ്രസവത്തെ തുടർന്ന്  നവജാത ശിശുവിനെ കുഴിച്ചിട്ടു. കോട്ടയം വൈക്കം ഉല്ലലയിലാണ് സംഭവം. അഥിതിതൊഴിലാളികളുടെ കുട്ടിയാണോ എന്ന് സംശയം. സ്ഥലത്ത്  പരിശോധന നടത്തുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News