News

ജനപങ്കാളിത്തമില്ലാതെ പാലക്കാട് മോദിയുടെ റോഡ് ഷോ; എത്തിയത് 5000ത്തില്‍ താഴെ ആളുകള്‍

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് നഗരത്തില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോ. കനത്ത സുരക്ഷാ വലയത്തില്‍ നടത്തിയ റോഡ് ഷോയ്ക്ക് ബിജെപി....

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ത്ഥിയില്ലാതെ ബിജെപി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ബിജെപിയുടെ അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു. ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 267 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഉത്തര്‍....

ബിജെപിക്ക് തിരിച്ചടി; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ബിജെപിക്ക് കനത്ത തിരിച്ചടിയായി കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു. കഴിഞ്ഞ ദിവസം എൻഡിഎ സീറ്റ് ചർച്ചയിൽ പശുപതി പരസിൻ്റെ....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പതഞ്ജലി ഗ്രൂപ്പ് എം ഡി ആചാര്യ ബാലകൃഷ്ണയ്ക്കും ബാബ രാം ദേവിനും സുപ്രീംകോടതി നോട്ടീസ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ പതഞ്ജലി ഗ്രൂപ്പ് എം ഡി ആചാര്യ ബാലകൃഷ്ണയ്ക്കും ബാബ രാം ദേവിനും സുപ്രീംകോടതി നോട്ടീസ്.....

ഒരു ലവ് സ്‌റ്റോറി സിനിമ ആ നടനെ വെച്ച് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ആടുജീവിത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. മാര്‍ച്ച് 28ന് ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്.....

കേരളത്തെ കേരളമാക്കി മാറ്റിയതിൽ ഇഎംഎസ് വഹിച്ച പങ്ക് വളരെ വലുതാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ കേരളമാക്കി മാറ്റിയതിൽ ഇ എം എസ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

സിഎഎ: രാഹുല്‍ഗാന്ധിയുടെ മൗനം പ്രതിഷേധാര്‍ഹം, ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടാണ് കോണ്‍ഗ്രസിനും; പരിഹസിച്ച് കെ ടി ജലീല്‍

കേരള സര്‍ക്കാരും വിവിധ സംഘടനകളും പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ച റിട്ട് പെറ്റിഷനുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നിരവധി അമുസ്ലിം സംഘടനകളും....

കേരളം മാത്രമാണ് കടമെടുക്കാൻ അനുമതി തേടുന്നതെന്ന കേന്ദ്ര വാദം പൊളിയുന്നു; 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് കടമെടുക്കും

കേരളം മാത്രമാണ് കടമെടുക്കാൻ അനുമതി തേടുന്നതെന്ന കേന്ദ്ര വാദം പൊളിയുന്നു. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206....

തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നു; അദാനി വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്

തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് വിഴിഞ്ഞം....

ആലപ്പുഴ പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ്....

മുംബൈയിൽ എ ഐ വോയ്‌സ് ക്ലോണിംഗ് ചതിക്കുഴി; ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന് ഇരയായി മുംബൈ മലയാളി

പാൻഡെമിക്കിൻ്റെ തുടക്കത്തിലെ സാമ്പത്തിക തകർച്ച റോബോകോളുകളിൽ നിന്നുള്ള തട്ടിപ്പുകൾ വ്യാപകമാക്കി. ടെക്സ്റ്റ്, ഇമെയിൽ ഫിഷിംഗ്, തുടങ്ങിയ അംഗീകൃത പുഷ് പേയ്‌മെൻ്റ്....

കേരളത്തിന്‍റെ അന്നം മുടക്കാന്‍ കേന്ദ്രം ; എഫ്സിഐയിൽ നിന്ന് നേരിട്ട് അരി വാങ്ങാന്‍ കേരളത്തെ അനുവദിക്കില്ല

സംസ്ഥാനത്തിന് അധിക അരി നൽകേണ്ട സാഹചര്യമില്ലെന്നും എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ പങ്കെടുത്ത്‌ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കേരളത്തെ അനുവദിക്കില്ലെന്നും കേന്ദ്രം.....

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആ ശ്രമം....

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോയോളം കഞ്ചാവ് പിടികൂടി

തൃശൂർ കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന നൂറ്റിമുപ്പത് കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫ് ടീമും,....

പൗരത്വ ഭേദഗതി നിയമം; വിവിധ സംഘടനകളുടെ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം ഡിവൈഎഫ്ഐയും മുസ്ലീം ലീഗും നൽകിയ ഹർജികൾ ഫയലിൽ സ്വീകരിച്ച....

ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ഇന്ന് വീണ്ടും ചേരും

കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ഇന്ന് വീണ്ടും ചേരും. മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയും ഇന്നുണ്ടായിരിക്കും. രണ്ട് ഘട്ടങ്ങളിലായി 83 സ്ഥാനാർത്ഥികളെയാണ്....

‘ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്’: ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഇ എം എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക....

പടയപ്പയെ തുരത്താൻ ഡിഎഫ്ഒയ്ക്ക് നിർദേശം; ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും

ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താൻ നിർദേശം. മൂന്നാര്‍ ഡിഎഫ്ഒക്കാണ് സി.സി.എഫ് നിര്‍ദേശം നല്‍കിയത്. ആനയെ....

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കും

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് എത്തും. രാവിലെ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം എത്തുന്ന....

പേരാമ്പ്ര അനു കൊലപാതകം; പ്രതിക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും

കോഴിക്കോട് പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയെ അഞ്ചു....

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളസർക്കാർ, ഡിവൈഎഫ്ഐയിന്റെതടക്കം 250ലധികം ഹരജികളാണ് കോടതി ഇന്ന്....

Page 1 of 58411 2 3 4 5,841