News + | Kairali News | kairalinewsonline.com
Friday, February 21, 2020

News +

കായികരംഗത്തെ ഓസ്‌കാര്‍; സച്ചിൻ ടെണ്ടുൽക്കറിന്‌ ലോറിയസ്‌ പുരസ്‌കാരം

കായികരംഗത്തെ ഓസ്‌കാര്‍; സച്ചിൻ ടെണ്ടുൽക്കറിന്‌ ലോറിയസ്‌ പുരസ്‌കാരം

ബെർലിൻ: കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിയസ്‌ പുരസ്‌കാരം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്‌. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ലോകകപ്പ്‌ വിജയ നിമിഷത്തിനാണ്‌ അംഗീകാരം. വോട്ടെടുപ്പിൽ സച്ചിൻ...

നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ചെന്നിത്തല; പരസ്യമായി സഭയെ അവഹേളിച്ചത് ശരിയായില്ല;

സിഎജി റിപ്പോര്‍ട്ട്; കണ്ടെത്തലുകള്‍ യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു; കെല്‍ട്രോണുമായി നടത്തിയ ഇടപാടുകള്‍ യുഡിഎഫ് ഭരണകാലത്ത്; ടാബ്‌ലെറ്റുകള്‍ വാങ്ങുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ ടാബ്‌ലെറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം യുഡിഎഫിനെ തിരിഞ്ഞ് കൊത്തുന്നു. കെല്‍ട്രോണുമായി പൊലീസ് നടത്തിയ ഇടപാടുകള്‍ യുഡിഎഫ് കാലത്തെന്ന് സിഎജി റിപ്പോര്‍ട്ടില്‍...

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു

തൃശൂർ: അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു. കണ്ണംകഴി കാളാട്ട് വീട്ടിൽ ചാത്തുക്കുട്ടിയുടെ മകൻ പ്രദീപ് (33) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം.കണ്ണൻകുഴി സ്വദേശി...

ആര്‍എസ്എസ് ബിജെപിയുമായി വോട്ട് കച്ചവടത്തിനാണ് യുഡിഎഫ് നീക്കം; മലയിന്‍കീഴ്, കോട്ടുകാല്‍, കരിയോട് അനുഭവം അത് തെളിയിക്കുന്നുവെന്ന് കോടിയേരി

ജനങ്ങളെ മറന്ന കേന്ദ്ര ബജറ്റ്; കോടിയേരി ബാലകൃഷ്ണന്‍ എ‍ഴുതുന്നു

ധനമന്ത്രി നിർമല സീതാരാമൻ മോഡി സർക്കാരിനുവേണ്ടി 18,971 വാക്കിലൂടെ അവതരിപ്പിച്ച ബജറ്റിന്റെ ദിശ എങ്ങോട്ടാണ്? ഇത് രാജ്യത്തെ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും രക്ഷിക്കുന്നതോ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തെയും സോഷ്യലിസ്റ്റ്...

കൊറോണയിൽ മരണം 563; ഒറ്റ ദിവസംകൊണ്ട്‌ 2987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണയിൽ മരണം 563; ഒറ്റ ദിവസംകൊണ്ട്‌ 2987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബെയ്‌ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി ഉയര്‍ന്നു. ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍ എഴുപതുപേരും ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ളവരാണ്. ബുധനാഴ്ച...

ഒന്നാം ഏകദിനം: പ്രഥ്വിക്കും മായങ്കിനും അരങ്ങേറ്റം; തുടക്കത്തില്‍ പതറി ഇന്ത്യ

ഒന്നാം ഏകദിനം: പ്രഥ്വിക്കും മായങ്കിനും അരങ്ങേറ്റം; തുടക്കത്തില്‍ പതറി ഇന്ത്യ

ഹാമില്‍ട്ടണ്‍: ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ....

പിഎസ്‌സി: 250 തസ്തികകളിലേക്ക് ഇന്ന് അപേക്ഷിക്കാം

പിഎസ്‌സി: 250 തസ്തികകളിലേക്ക് ഇന്ന് അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി വിജ്ഞാപനംചെയ്‌ത 250 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ലാസ്റ്റ് ഗ്രേഡ്, എസ്ഐ, എൽപി/യുപി അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്‌സ്, ഫുഡ് സേഫ്റ്റി ഓഫീസർ, അഗ്രിക്കൾച്ചറൽ...

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും തൊ‍ഴിലില്ലായ്മയും പരിഹരിക്കുക; ഇടതുപാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭം ഇന്നുമുതല്‍

കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി 6 പ്രതിഷേധദിനമായി ആചരിക്കും: സിപിഐഎം

കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി 6ന് പ്രതിഷേധദിനമായി ആചരിക്കാന്‍ സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തും....

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയാത്ത ശക്തമായ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി; കുറ്റവാളികള്‍ക്ക് നേരെ ശക്തമായ നടപടി; കൂടൂതല്‍ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ അതേ കുറിച്ച് ചിന്തിക്കുന്നത് നന്നാവും

നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല; പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന വ്യവസ്ഥകള്‍ പിന്‍വലിക്കണം; കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനു...

കൊറോണ: പുതിയതായി നാല് രാജ്യങ്ങളില്‍കൂടി രോഗബാധ; ചൈനയില്‍ മരണം 259

കൊറോണ: പുതിയതായി നാല് രാജ്യങ്ങളില്‍കൂടി രോഗബാധ; ചൈനയില്‍ മരണം 259

ബെയ്ജിങ്: കൊറോണ വൈറസ്ബാധയില്‍ ചൈനയില്‍ ഇതുവരെ മരിച്ചത് 259 പേര്‍. വെള്ളിയാഴ്ച 46 പേര്‍കൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ പുതിയതായി 2,102 പേര്‍ക്കുകൂടി...

ബ്രിട്ടന്‍ ഇന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്

ബ്രിട്ടന്‍ ഇന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്

ബ്രസൽസ്‌: യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തുപോകുന്നതിന്റെ അവസാന ഔപചാരിക കടമ്പയും ബ്രിട്ടൻ കടന്നു. യൂറോപ്യൻ രാഷ്‌ട്രങ്ങളുടെ രാഷ്‌ട്രീയക്കൂട്ടായ്‌മയിൽനിന്ന്‌ ബ്രിട്ടൻ വിടവാങ്ങുന്നതിന്റെ വ്യവസ്ഥകൾ യൂറോപ്യൻ പാർലമെന്റ്‌ 49നെതിരെ 621 വോട്ടോടെ...

കൊറോണ വൈറസ് ബാധ: സംസ്ഥാനം സുസജ്ജം; കര്‍ശന ആരോഗ്യ പരിശോധന; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് ബാധ: സംസ്ഥാനം സുസജ്ജം; കര്‍ശന ആരോഗ്യ പരിശോധന; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാര്യോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്റിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തും ശക്തമായ സുരക്ഷയും...

കൊറോണ ചൈനയില്‍ ആയിരം പേര്‍ക്കുകൂടി വൈറസ് ബാധ; മരണം 170; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിര്‍ദേശം; ആഗോള അടിയന്തിരാവസ്ഥ തീരുമാനം ഇന്ന്

കൊറോണ ചൈനയില്‍ ആയിരം പേര്‍ക്കുകൂടി വൈറസ് ബാധ; മരണം 170; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിര്‍ദേശം; ആഗോള അടിയന്തിരാവസ്ഥ തീരുമാനം ഇന്ന്

കൊറോണ വൈറസ് ബാധ ചൈനയില്‍ ആയിരം പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 38 പേര്‍കൂടി മരണപ്പെട്ടതോടെ രോഗ ബാധയില്‍ മരണം 170 ആയി...

‘സൂപ്പര്‍-ഹാട്രിക്’ ഹാമില്‍ടണ്‍ ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പര

‘സൂപ്പര്‍-ഹാട്രിക്’ ഹാമില്‍ടണ്‍ ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പര

അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ഹാമില്‍ടണ്‍ ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് വിജയം. 180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍റിന് നിശ്ചിത ഓവറില്‍ ഇന്ത്യയുടെ സ്കോറിന് ഒപ്പമെത്താനെ ക‍ഴിഞ്ഞുള്ളു. സൂപ്പര്‍...

വിവിധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായി; കേരള ബാങ്ക് രൂപീകരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടം; ഗവര്‍ണര്‍

വിവിധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായി; കേരള ബാങ്ക് രൂപീകരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടം; ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിലടക്കം വിവധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സുസ്ഥിര വികസനത്തില്‍ നീതി ആയോഗിന്റെ...

മൂന്നാം ട്വന്‍റി-ട്വന്‍റി: ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍റിന് 180 റണ്‍സ് വിജയലക്ഷ്യം

മൂന്നാം ട്വന്‍റി-ട്വന്‍റി: ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍റിന് 180 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ-ന്യൂസിലന്‍റ് മൂന്നാം ട്വന്‍റി-ട്വന്‍റിയില്‍ ഇംഗ്ലണ്ടിന് 180 റണ്‍സ് വിജയലക്ഷ്യം. പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങുമായി മികച്ച തുടക്കമാണ് രോഹിത് ശര്‍മ ഇന്ത്യയ്ക്ക് നല്‍കിയത്. ആറ് ഓവറില്‍ നീലപ്പട 69...

നേപ്പാളില്‍ മരണപ്പെട്ട ഏട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

നേപ്പാളില്‍ മരണപ്പെട്ട ഏട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

നേപ്പാളില്‍ മരണപ്പെട്ട ഏട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും.തിരുവനന്തപുരം സ്വദേശികളുടെ മൃദദേഹം ഇന്നും,കോ‍ഴിക്കാട് സ്വദേശികളുടെ മൃതദേഹം നാളെയുമായാണ് നാട്ടിലെത്തിക്കുക. മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള ചിലവ് വഹിക്കാൻ തയ്യാറല്ലെന്ന്...

ഫിസിക്കലി ചലഞ്ച്ഡ് 20-20 ഇന്‍റർ സ്റ്റേറ്റ് റെക്ടാങ്കിൾ ക്രിക്കറ്റ് ടൂർണമെന്‍റ് കിരീടം കർണ്ണാടകയ്ക്ക്

ഫിസിക്കലി ചലഞ്ച്ഡ് 20-20 ഇന്‍റർ സ്റ്റേറ്റ് റെക്ടാങ്കിൾ ക്രിക്കറ്റ് ടൂർണമെന്‍റ് കിരീടം കർണ്ണാടകയ്ക്ക്

ഫിസിക്കല് ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ വയനാട്ടിൽ നടന്ന 20-20 ഇന്‍റർ സ്റ്റേറ്റ് റെക്ടാങ്കിൾ ക്രിക്കറ്റ് ടൂർണമെന്‍റ് കിരീടം കർണ്ണാടകക്ക്. ഫൈനലിൽ കേരളത്തിനെ 148...

ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു

ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഇംപീച്ച്‌മെന്റിന്റെ തുടക്കത്തില്‍ തന്നെ ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില് കൊമ്പുകോര്‍ത്തു. എന്നാല്‍ തുടക്കം ട്രംപിന് അനുകൂലമാണ്. ഇംപീച്ച്‌മെന്റ്...

നേപ്പാളിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെ പൂര്‍ത്തിയാക്കും

മലയാളികളുടെ മരണം: അന്വേഷണത്തിന് നേപ്പാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കാഠ്‍മണ്ഡു: നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രാലയമാണ് അന്വേഷണത്തിനായി...

നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്; എട്ട് പേരും ഒരു മുറിയില്‍; മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടിലെത്തിക്കാന്‍ നടപടി

നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്; എട്ട് പേരും ഒരു മുറിയില്‍; മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടിലെത്തിക്കാന്‍ നടപടി

കാഠ്മണ്ഡു: എട്ട് മലയാളി ടൂറിസ്റ്റുകളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതികളും അവരുടെ കുട്ടികളുമാണ് മരിച്ചത്. ദുബായില്‍ എന്‍ജിനീയറായ...

ഒന്നര ദിവസത്തില്‍ ദയനീയ തോല്‍വി; രഞ്ജിയില്‍ ക്വാര്‍ട്ടര്‍ കാണാതെ കേരളം പുറത്ത്

രഞ്ജി ട്രോഫിയിൽ ദുര്‍ബലരായ രാജസ്ഥാനെതിരേ കേരളത്തിന് ദയനീയ തോല്‍വി. ഒന്നര ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്നിംഗ്സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്. സ്കോർ: കേരളം- ഒന്നാം...

”ഗവര്‍ണര്‍ അധികാര പരിധി ലംഘിക്കുന്നു, രാഷ്ട്രീയ താല്‍പര്യത്തോടെ പെരുമാറുന്നു; പദവിയുടെ മാന്യത സൂക്ഷിക്കാന്‍ തയ്യാറാവണം”; ഗവര്‍ണര്‍ക്കെതിരെ നിയമ വിദഗ്ദ്ധര്‍ രംഗത്ത്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദിന്റെ പ്രസ്താവനക്കെതിരെ നിയമ വിദഗ്ദ്ധര്‍ രംഗത്ത്. ഗവര്‍ണര്‍ അധികാര പരിധി ലംഘിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ചോദ്യം ചെയ്യുന്ന നടപടിയാണതെന്നും ഡോ. സെബാസ്റ്റ്യന്‍...

ഒമാന്‍ ഭരണാധികാരി സുല്‍ത്താല്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

ഒമാന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസ് അല്‍ സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു. നാല്‍പ്പത്തൊമ്പത് വര്‍ഷമായി ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താല്‍ ഖാബൂസ് ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു....

ശത്രുതയുടെ ഏഴുപതിറ്റാണ്ട്; ഇറാനും യുഎസും തമ്മിലുള്ള പ്രശ്‌നമെന്ത്‌ ?

ഖാസിം സൊലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ലോക രാഷ്ട്രീയം വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അമേരിക്ക ഖാസിം സൊലൈമാനിയെ കൊലപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ ഏറ്റവും...

സുലൈമാനിയുടെ വിലാപ യാത്രയ്ക്കിടെ വന്‍ദുരന്തം; 35 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ടെഹ്‌റാന്‍: അമേരിക്ക കൊലപ്പെടുത്തിയ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വിലാപ യാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35 പേര്‍ മരിച്ചു. സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ നടന്ന വിലാപ യാത്രയിലാണ്...

”മുഖംമൂടി നീക്കി, ജെഎന്‍യുവില്‍ അക്രമം നടത്തിയ ഗുണ്ടകളെ ഇപ്പോള്‍ തിരിച്ചറിയാം”

ദില്ലി: ജെഎന്‍യുവിലെ സംഘപരിവാര്‍ അക്രമിസംഘത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട് സാമൂഹ്യപ്രവര്‍ത്തകയായ കവിത കൃഷ്ണന്‍. മുഖംമൂടി നീക്കിയിരിക്കുന്നു. ജെഎന്‍യുവില്‍ അക്രമം നടത്തിയ ഗുണ്ടകളെ ഇപ്പോള്‍ തിരിച്ചറിയാം. വനിതാ ഹോസ്റ്റലില്‍...

ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം സംഭവിച്ചേക്കാം, ഉടന്‍ രക്തം മാറ്റണമെന്ന് ഡോക്ടര്‍; ആവശ്യത്തോട് പ്രതികരിക്കാതെ അധികൃതര്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് റിമാന്റില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ് രക്തത്തില്‍ ചുവന്ന...

രഞ്ജി ട്രോഫി: കേരളത്തിന് തകര്‍ച്ച തന്നെ; ഹൈദരാബാദിനെതിര വിയര്‍ക്കുന്നു

രഞ്ജി ട്രോഫി: കേരളത്തിന് തകര്‍ച്ച തന്നെ; ഹൈദരാബാദിനെതിര വിയര്‍ക്കുന്നു

രഞ്ജി ട്രോഫിയില്‍ സീസണിലെ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ്...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോട്ടയത്ത് ബിജെപി നേതാവ് അറസ്റ്റില്‍. അറസ്റ്റിലായത് കോട്ടയത്തെ പ്രമുഖ ബിജെപി നേതാവ് ജോസ്പ്രകാശാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പരാതി...

പുതുവര്‍ഷം പിറന്നു; 2020ലേക്ക് ആദ്യം കടന്നത്‌ 3 ദ്വീപ് രാജ്യങ്ങൾ

പുതുവര്‍ഷം പിറന്നു; 2020ലേക്ക് ആദ്യം കടന്നത്‌ 3 ദ്വീപ് രാജ്യങ്ങൾ

സമാവോ: പുതുവര്‍ഷപ്പിറവിയെ ആഘോഷപൂർവം വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ, കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ടോംഗ ദ്വീപും പുതുപ്പിറവിയുടെ ആഹ്ലാദങ്ങളിലേക്ക്‌ പ്രവേശിച്ചു. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ്...

പാലാരിവട്ടം പാലം: ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുത്; അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി അന്വേഷണം നീളണം: കോടിയേരി

ചരിത്രം കുറിക്കാന്‍ ജനുവരി 26ന് മനുഷ്യച്ചങ്ങല; രാജ്യസ്‌നേഹികളായ എല്ലാവരും പങ്കെടുക്കണം; ഭരണഘടന സംരക്ഷിക്കാന്‍ ജനം ഉണര്‍ന്നിരിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: പൗരസമത്വം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ ദേശവ്യാപകമായി ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണെന്നും ഈ പോരാട്ടത്തില്‍ കേരളവും മുന്നിലാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബഹുജന സമരമുന്നേറ്റത്തില്‍...

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും തൊ‍ഴിലില്ലായ്മയും പരിഹരിക്കുക; ഇടതുപാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭം ഇന്നുമുതല്‍

യുപി പ്രക്ഷോഭം: സിപിഐഎമ്മിനെതിരെ യോഗി പൊലീസിന്റെ പ്രതികാരനടപടി; വരാണസി ജില്ലാ കമ്മിറ്റി ഒന്നടങ്കം ജയിലില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ യോഗി പൊലീസിന്റെ പ്രതികാരനടപടി. ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലാ കമ്മിറ്റിയെ ഒന്നടങ്കം അറസ്റ്റ് ചെയ്തു. 15...

ഇസ്ലാം ആരാധനയെ പരിഹസിച്ച് മലയാളി സംഘിയുടെ കമന്റ്; കുവൈറ്റ് പൊലീസ് കയ്യോടെ പൊക്കി, അറസ്റ്റ്; ജോലിയും പോയി

ഇസ്ലാം ആരാധനയെ പരിഹസിച്ച് മലയാളി സംഘിയുടെ കമന്റ്; കുവൈറ്റ് പൊലീസ് കയ്യോടെ പൊക്കി, അറസ്റ്റ്; ജോലിയും പോയി

കുവൈത്ത് സിറ്റി: ഇസ്ലാം ആരാധനയെ പരിഹസിച്ച് ഫേസ്ബൂക്കില്‍ കമന്റ് ചെയ്ത മലയാളി സംഘപരിവാര്‍ അനുഭാവി കുവൈറ്റില്‍ അറസ്റ്റില്‍. കൊല്ലം കരുനാഗപള്ളി സ്വദേശി അനീഷ് ധര്‍മ്മരാജനെയാണ് ഫഹാഹീല്‍ പൊലീസ്...

ശബരിമല വികസനത്തിന് 739 കോടി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

ശബരിമല നട വ്യാഴാഴ്ച നാല് മണിക്കൂര്‍ അടച്ചിടും

ശബരിമല: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട വ്യാഴാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല, മാളികപ്പുറം, പമ്പ ക്ഷേത്രങ്ങള്‍ അടച്ചിടുക. അന്നേ...

അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെ; യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു, പെരുമാറിയത് ഭീകരവാദികളോടെന്ന പോലെയെന്നും അന്വേഷണ റിപ്പോര്‍ട്ട്

അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെ; യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു, പെരുമാറിയത് ഭീകരവാദികളോടെന്ന പോലെയെന്നും അന്വേഷണ റിപ്പോര്‍ട്ട്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൊലീസ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും...

മോദിക്ക് രണ്ടാമൂഴമില്ല; പ്രതിപക്ഷത്തിന് മുന്‍തൂക്കമെന്ന് ആഗോള റേറ്റിങ്ങ് ഏജന്‍സികള്‍

ഝാര്‍ഖണ്ഡില്‍ ഗോത്രവിഭാഗം ബിജെപിക്ക് മറുപടി നല്‍കിയത് ഈ കാരണങ്ങള്‍ കൊണ്ട് മാത്രം; ജനങ്ങള്‍ പൊളിയാണ്…

ദില്ലി: ഗോത്രവിഭാഗക്കാരുടെ ക്രോധവും നിരാശയുമാണ് ഝാര്‍ഖണ്ഡില്‍ താമരയെ ചതുപ്പിലാഴ്ത്തിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത 28 സീറ്റില്‍ 13 ഉം ബിജെപി നേടിയിരുന്നു. ഇക്കുറി 20ല്‍...

”കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട”; ടയര്‍ മാറ്റല്‍ വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എംഎം മണി

‘പുര കത്തുമ്പോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്’; പൊളിച്ചടുക്കി എംഎം മണി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ എതിര്‍ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെതിരെ മന്ത്രി എം എം മണി. എംഎം മണിയുടെ വാക്കുകള്‍: ഇന്ത്യയുടെ...

”ഒരുമിച്ച് നില്‍ക്കേണ്ടി വന്നാല്‍ ഇനിയും ഒരുമിക്കും; പിണറായിയും ചെന്നിത്തലയും ഒന്നിച്ചാല്‍ ഒരപകടവും സംഭവിക്കില്ല; യോജിച്ച പ്രക്ഷോഭത്തിലൂടെ കേരളം ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തി”

”ഒരുമിച്ച് നില്‍ക്കേണ്ടി വന്നാല്‍ ഇനിയും ഒരുമിക്കും; പിണറായിയും ചെന്നിത്തലയും ഒന്നിച്ചാല്‍ ഒരപകടവും സംഭവിക്കില്ല; യോജിച്ച പ്രക്ഷോഭത്തിലൂടെ കേരളം ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തി”

കൊച്ചി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വി ഡി സതീശനും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് സമരം ചെയ്തതില്‍ തെറ്റില്ലെന്നും...

ദേശീയപൗരത്വ പട്ടിക പുനഃപരിശോധന നീക്കം അംഗീകരിക്കാനാകില്ല: സിപിഐ എം

പൗരത്വ ഭേദഗതി നിയമം; ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം; കലാപം സൃഷ്ടിക്കാന്‍ കേന്ദ്രശ്രമം; എല്ലാവരും ഒരുമിച്ച് നില്‍ക്കണം

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിവിശാലമായ യോജിപ്പോടെയുള്ള ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേരളീയ സമൂഹത്തോട് സിപിഐഎം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനും പ്രകോപനം...

പൗരത്വ ഭേദഗതി; ”പ്രതിഷേധസമരത്തിന് പിണറായി വിജയന്‍ നേതൃത്വം നല്‍കിയാല്‍ പിന്നില്‍ അണിനിരക്കുമെന്ന് സമസ്ത; എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമരം മാത്രമേ വിജയിക്കൂ”; നിലപാട് പ്രഖ്യാപനം മുഖപത്രത്തിലൂടെ

പൗരത്വ ഭേദഗതി; ”പ്രതിഷേധസമരത്തിന് പിണറായി വിജയന്‍ നേതൃത്വം നല്‍കിയാല്‍ പിന്നില്‍ അണിനിരക്കുമെന്ന് സമസ്ത; എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമരം മാത്രമേ വിജയിക്കൂ”; നിലപാട് പ്രഖ്യാപനം മുഖപത്രത്തിലൂടെ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ അണിനിരക്കാന്‍ തയാറാണെന്ന് സമസ്ത. സംഘടന മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് സമസ്ത നിലപാട് പ്രഖ്യാപിച്ചത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള...

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള തുടക്കമാണ് കശ്മീരിലേത്; മറ്റൊരു പലസ്തീന്‍ അനുവദിക്കില്ല

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ആക്രമണത്തെ അപലപിച്ച് യെച്ചൂരി; അസഹിഷ്ണുതയുള്ള ഭരണകൂടങ്ങളുടെ ആദ്യ ലക്ഷ്യങ്ങളില്‍ ഒന്ന് മാധ്യമങ്ങള്‍

ദില്ലി: മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അസഹിഷ്ണുതയുള്ള എല്ലാ ഭരണകൂടങ്ങളുടെയും ആദ്യ ലക്ഷ്യങ്ങളില്‍ ഒന്ന് മാധ്യമങ്ങള്‍ ആണെന്നും മാധ്യമങ്ങളെ...

ഇടതുപക്ഷത്തിനൊപ്പമുള്ള സമരം: മുല്ലപ്പള്ളിക്കെതിരെ ചെന്നിത്തലയും എംഎം ഹസനും; ‘രാജ്യം വെന്തെരിയുമ്പോള്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കുന്നതില്‍ തെറ്റില്ല’

ഇടതുപക്ഷത്തിനൊപ്പമുള്ള സമരം: മുല്ലപ്പള്ളിക്കെതിരെ ചെന്നിത്തലയും എംഎം ഹസനും; ‘രാജ്യം വെന്തെരിയുമ്പോള്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കുന്നതില്‍ തെറ്റില്ല’

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും, എംഎം ഹസനും. ഇടതുസര്‍ക്കാരിനുള്ള പിന്തുണയുമായല്ല ഒന്നിച്ചുള്ള സമരത്തില്‍ പങ്കെടുക്കാന്‍ പോയതെന്നും രാജ്യം വെന്തെരിയുമ്പോള്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കുന്നതില്‍ തെറ്റ്...

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ഇടപെടലുമായി മുഖ്യമന്ത്രി പിണറായി; മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവം

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ഇടപെടലുമായി മുഖ്യമന്ത്രി പിണറായി; മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവം

തിരുവനന്തപുരം: മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയില്‍ നിന്ന്...

ജനം തെരുവില്‍, ശക്തമായ പ്രക്ഷോഭം; യെച്ചൂരിയും കാരാട്ടും ബൃന്ദയും ഡി രാജയും അറസ്റ്റില്‍; ദില്ലിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ചു; ആയിരക്കണക്കിന് വിദ്യാര്‍ഥികളും അറസ്റ്റില്‍

പൊലീസിനെ വെട്ടിച്ച് യെച്ചൂരിയും നേതാക്കളും വീണ്ടും ജന്തര്‍ മന്ദറില്‍; ജനം തെരുവില്‍, പ്രക്ഷോഭം ശക്തം; ദില്ലിയില്‍ വീണ്ടും പ്രതിഷേധം; മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി; രാജ്യത്താകെ ആയിരത്തോളം പേര്‍ അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടതുപാര്‍ട്ടി നേതാക്കളും വീണ്ടുമെത്തി. അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നതിനിടെ, നേതാക്കള്‍ പൊലീസ് വാഹനത്തില്‍...

”നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്; അവര്‍ രാജ്യം കുട്ടിച്ചോറാക്കാന്‍ പോകുകയാണ്”

”നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്; അവര്‍ രാജ്യം കുട്ടിച്ചോറാക്കാന്‍ പോകുകയാണ്”

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും രംഗത്ത്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്ന് അദ്ദേഹം പറഞ്ഞു....

ഇന്ത്യ-വിന്‍ഡീസ് ഏകദിനം ഇന്ന്; മത്സരം ഉച്ചയ്ക്ക് 01:30 ന്; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍

ഇന്ത്യ-വിന്‍ഡീസ് ഏകദിനം ഇന്ന്; മത്സരം ഉച്ചയ്ക്ക് 01:30 ന്; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍

ചെന്നൈ: ടി20 പരമ്പരയിലെ ആവേശജയത്തിനുശേഷം വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു. ചെന്നൈയിലാണ് മത്സരം. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും പരിക്കേറ്റ് പുറത്തായതിനാല്‍ മാറ്റങ്ങളോടെയാകും കോലിപ്പട...

പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയില്‍; ഒസിഐ കാര്‍ഡ് റദ്ദാക്കാം

പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയില്‍; ഒസിഐ കാര്‍ഡ് റദ്ദാക്കാം

പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയില്‍; ഒസിഐ കാര്‍ഡ് റദ്ദാക്കാം.യൂറോപ്യൻ രാജ്യങ്ങള്‍, അമേരിക്ക, ഓസ്‌ട്രേലിയ, ക്യാനഡ എന്നിവിടങ്ങളിൽ കുടിയേറിയവരുടെ വിദേശ ഇന്ത്യകാര്‍ഡ് (ഒസിഐ) റദ്ദാക്കാന്‍...

ജയ്ഹിന്ദല്ല; മോഡിയുടെ മുദ്രാവാക്യം ജിയോഹിന്ദ്: യെച്ചൂരി

രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് യെച്ചൂരി; ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇവിടെ ആരെയും മാറ്റി നിര്‍ത്തില്ല

രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇവിടെ ആരെയും മാറ്റി...

Page 1 of 99 1 2 99

Latest Updates

Don't Miss