News + | Kairali News | kairalinewsonline.com - Part 100
Saturday, August 15, 2020

News +

ലയനത്തിന് പിന്നാലെ നിബന്ധനകള്‍ കടുപ്പിച്ച് എസ്ബിഐ: മിനിമം ബാലന്‍സില്ലെങ്കില്‍ നൂറ് രൂപ വരെ പിഴ

ദില്ലി: എസ്ബിടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ ലയിച്ചതിന് പിന്നാലെ എസ്ബിഐ നിബന്ധനകള്‍ കടുപ്പിച്ചു. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കും. എസ്ബിടി ഉപഭോക്താക്കളും...

ഗദ്ദർ ആത്മീയവാദത്തിലെന്നു റിപ്പോർട്ട്; ഗദ്ദർ തീർത്ഥയാത്രയിൽ; വിശ്വാസപരിണാമമില്ലെന്നു ഗദ്ദറിന്റെ മറുപടി; ആത്മീയാവശ്യങ്ങൾ അഭിമുഖീകരിച്ചാലേ മാർക്‌സിസത്തിനു മതത്തെ മറികടക്കാനാകൂ എന്നും തെലുങ്കു നാടിന്റെ വിപ്ലവകവി

തെലുങ്കു നാട്ടിലെ വിപ്ലവകവി ഗദ്ദർ ആത്മീയ വാദത്തിലേക്കു തിരിഞ്ഞെന്നു വാർത്ത. മാവോയിസ്റ്റ് വിശ്വാസിയായിരുന്ന ഗദ്ദർ കുടുംബത്തോടൊപ്പം തീർത്ഥയാത്രകളിലാണെന്നാണ് റിപ്പോർട്ടുകൾ. മാവോയിസത്തിൽ നിന്ന് ആത്മീയതയിലേക്ക് എന്നാണ് ഈ മാറ്റത്തിന്...

മാണി സാറിനെ മുന്നണിയിലേക്ക് വിരട്ടിക്കയറ്റാന്‍ പിടി തോമസ്: കാണാം കോക്ടെയില്‍

ഹസന്‍ജി പുതിയ പ്രസിഡന്റായി ചാര്‍ജ്ജെടുത്തതു മുതല്‍ തുടങ്ങിയതാണ് കഷ്ടപ്പാട്. ഇപ്പോ ദാ ആ പിടി തോമസിനെക്കൊണ്ടാണ് ഹസന്‍ജി പെട്ടുപോയത്. യുഡിഎഫില്‍നിന്ന് വിട്ട് മുന്നണിക്ക് പുറത്ത് ആടി ആടി...

ചെന്നിത്തലാജിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിനെ അറിയില്ല; പക്ഷെ സച്ചിന്‍ തന്തൂല്‍ക്കറിനെ അറിയാം: കാണാം കോക്ടെയില്‍

പ്രതിപക്ഷ നേതാവും കൂട്ടരും നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ ഇടത്തോട്ടും വലത്തോട്ടും തിരിയാനാവാത്ത വിധം വളഞ്ഞിട്ടു പിടിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ...

ഫയര്‍ഫോഴ്‌സിനെ ഫൂളാക്കല്ലേ …പണികിട്ടും…

കോട്ടയം: ഫയര്‍ഫോഴ്‌സിനെ കളിയാക്കിയാല്‍ പണികിട്ടുമെന്ന മുന്നറിയിപ്പുമായി റിട്ട. ഫയര്‍ഫോഴ്‌സ് ഓഫീസര്‍. ഏപ്രില്‍ ഫൂളാക്കാന്‍ വിളിക്കുന്നവര്‍ക്കാണ് കുമ്മനം കല്ലൂത്ര കെ പി സെയ്ദുമുഹമ്മദ് എന്ന മുന്‍ ഫയര്‍ഫോഴ്‌സ് ഓഫിസര്‍...

സാമൂഹ്യ സേവനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് കോടിയേരി; ഫാക്ടറികൾ മാലിന്യ സംസ്ക്കരണത്തിന് സംവിധാനമുണ്ടാക്കണം

തിരുവനന്തപുരം: സാമൂഹ്യ സേവനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് കോടിയേരി ബാലകൃഷ്ണൻ. എറണാകുളം ജില്ലയിൽ സിപിഐഎം നടപ്പിലാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കോടിയേരി. തമ്മനം, നായത്തോട്, കുമ്പളം...

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കെഎസ്‌യുക്കാരനെതിരെ പരാതി; ‘ബാങ്ക് വിളി അവിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെന്ന് പ്രചരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കെഎസ്‌യു പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി. തിരുവനന്തപുരം പാലോട് സ്വദേശി വടക്കന്‍വീട്ടില്‍ ആന്റണിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ഗോപീകൃഷ്ണനാണ് പരാതി...

സോളാര്‍ പാനല്‍ അഴിമതി: ജേക്കബ് തോമസിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി; ത്വരിത പരിശോധനയ്ക്ക് പോലും യോഗ്യതയില്ലാത്തതാണ് പരാതി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചുള്ള സ്വകാര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. തുറമുഖ...

കേരളത്തിന്റെ സ്വന്തം എസ്ബിടി ഇന്നു കൂടി മാത്രം; എസ്ബിഐയുമായുള്ള ലയനം ശനിയാ‍ഴ്ച; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ടെന്ന് എസ്ബിഐ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പേര് ഇന്നത്തോടെ അപ്രത്യക്ഷമാകുന്നു. എസ്ബിടിയുടെ സ്ഥാനത്ത് ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ്...

ഗ്രാമീണ മേഖലകള്‍ക്ക് തിരിച്ചടിയായി മോദി സര്‍ക്കാരിന്റെ പുതിയ നിയന്ത്രണം; സ്വര്‍ണം വിറ്റാല്‍ ഇനി പണം 10,000 മാത്രം; നിയന്ത്രണം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ എന്ന പരസ്യത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. ഉടനടി പണം ആവശ്യമുള്ളപ്പോള്‍ സ്വര്‍ണം വിറ്റ് കാര്യം നടത്താമെന്ന കാലത്തിനും അവസാനമെത്തി. അടുത്തമാസം...

‘എന്റെ ശരീരം തടിച്ചെങ്കില്‍ നാട്ടുകാര്‍ക്കെന്താ? ശരീരത്തിന്റെ അവകാശം എനിക്ക് മാത്രം’: തുറന്നടിച്ച് നടി പാര്‍വതി

ടെസയായും സമീറയായും തിളങ്ങിയ പാര്‍വതി എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ്. നാട് അതി ജാതീയതയിലേക്ക് പോകുമ്പോള്‍ തന്റെ പേരിനൊപ്പമുളള ജാതിപ്പേര് മുറിച്ചു കളയാന്‍ പാര്‍വതി തയ്യാറായി. ഒപ്പം...

പ്രതിഭക്കും കഠിനാധ്വാനത്തിനും പരിധി ആകാശം മാത്രം; ആകാശത്ത് പറത്താന്‍ പത്താം ക്ലാസ് വരെ മാത്രം പഠിച്ച സദാശിവന്‍ ഹെലികോപ്റ്റര്‍ ഉണ്ടാക്കിയത് ഇങ്ങിനെ

കോട്ടയം: അമ്പത്തിനാല് വയസുണ്ട് ഡി സദാശിവന്. നാലു വര്‍ഷമായി ശിവദാസന് ഊണിനും ഉറക്കത്തിനും സമയമില്ല. അല്ലെങ്കില്‍ ഊണിലും ഉറക്കത്തിലും ഒരേയൊരു ചിന്ത മാത്രം. എബി എന്ന സിനിമയിലെ വിനീത്...

റോഹിങ്ക്യകള്‍ കരയുമ്പോള്‍ ബുദ്ധനുറങ്ങുന്നുവോ?

മനുഷ്യരുടെ ദുഃഖം കാണാന്‍ കരുത്തില്ലാതെ, രാജ്യഭാരം ഉപേക്ഷിച്ച് ദുഖത്തിന്റെ കാരണമന്വേഷിച്ചലഞ്ഞ ബുദ്ധന്റെ അനുയായികള്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങളെന്ന ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നതാണ് ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം....

എന്താണ് പോക്‌സോ നിയമം? കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമത്തെക്കുറിച്ച് അറിയാം

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമാണ് പോക്‌സോ (The Protection of Child from Sexual Offenses Act). 2012ലാണ് പോക്‌സോ നിയമം പ്രാബല്യത്തിലായത്. 18...

ആര്‍ത്തവ ദിനങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കാനൊരുങ്ങി ഇറ്റലി; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; തീരുമാനം തിരിച്ചടിയാകുമെന്നും വാദം

റോം: ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാനുള്ള ബില്‍ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആര്‍ത്തവത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ നിയമം കൊണ്ടുവരണമെന്നാണ് ആവശ്യം....

പന്തുപോലെ പാട്ടിനെയും തഴുകി റൊണാള്‍ഡീഞ്ഞോ; ഗായകനായ വീഡിയോ ആല്‍ബം ആരാധകര്‍ക്ക് മുന്നില്‍; ഇതിഹാസ താരത്തിന്റെ വേഷപ്പകര്‍ച്ച കാണാം

പാടിമയക്കാനും റൊണാള്‍ഡീഞ്ഞോ. കാല്‍പന്ത് കളിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ പുതിയ വേഷത്തില്‍ ആരാധകര്‍ക്ക് മുന്നിലേക്ക്. ഗായകനായാണ് ഇതിഹാസ താരത്തിന്റെ വേഷപകര്‍ച്ച. രണ്ട് വര്‍ഷമായി ഫുട്‌ബോളില്‍...

യുപിയിലെ മൃഗശാലയിലെ മൃഗങ്ങള്‍ ഇനി വെജിറ്റേറിയനാകേണ്ടിവരും; അറവുശാലകള്‍ പൂട്ടിയതോടെ മാംസവിതരണം നിലച്ചു; മൃഗങ്ങള്‍ പട്ടിണിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മാട്ടിറച്ചി നിരോധനം മൂലം മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയില്‍. ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് നേതാവ് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ചുവന്ന ഇറച്ചി കഴിക്കുന്ന സിംഹവും കടുവയും പോലുള്ള...

മലയാളി ജവാന്റെ മരണം; വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്; റോയി മാത്യുവിന്റെ മരണത്തിന് കാരണം സൈന്യമെന്ന് പൂനം അഗര്‍വാള്‍; ജവാന്‍ ഒളിക്യാമറയുടെ ഇരയെന്ന് സൈന്യത്തിന്റെ വാദം

മുംബൈ: കൊട്ടാരക്കര എഴുകോണ്‍ സ്വദേശി ലാന്‍സ് നായിക് റോയ് മാത്യുവിനെ ആത്മഹത്യയില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസ്. ക്വിന്റ് വാര്‍ത്താ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ പൂനം അഗര്‍വാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൈന്യത്തിന്റെ...

ബിനാലെ കാണാന്‍ ഇത്തവണയും മമ്മൂട്ടി എത്തി; അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ആവേശഭരിതരായി സന്ദര്‍ശകര്‍; ബിനാലെക്ക് സ്ഥിരം വേദിയൊരുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം സന്തോഷകരം

കൊച്ചി: മുന്‍ വര്‍ഷങ്ങളിലെപ്പോലെ ബിനാലെ കാണാന്‍ ഇത്തവണയും മമ്മൂട്ടി എത്തി. രാവിലെ പതിനൊന്നരയോടെയാണ് മമ്മൂട്ടി ആസ്പിന്‍ വാള്‍ ഗേറ്റിലെത്തിയത്. ബിനാലെ വേദിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന അതിഥിയെ...

പിണറായി വിജയന്റെ തല കൊയ്യാന്‍ ഇനാം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍; നടപടി വധഭീഷണി കേസില്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യാന്‍ ഇനാം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍. വധഭീഷണി കേസിലാണ് നടപടി. പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി...

ഹര്‍ഷ ബോഗ്ലെ തിരിച്ചു വരുന്നു; മടങ്ങിവരവ് ആഘോഷമാക്കാനൊരുങ്ങി ക്രിക്കറ്റ് ലോകം

ഹര്‍ഷാ ബോഗ്ലെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏത് സുവര്‍ണ താരത്തോളം പ്രശസ്തമായ പേര്. മാസ്മരിക ശബ്ദവും വേറിട്ട കളി പറച്ചിലും കൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ച വ്യക്തിത്വം. കാലം കഴിഞ്ഞ...

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; യു.എ ഖാദറിനും സാറാ ജോസഫിനും അക്കാദമി വിശിഷ്ടാംഗത്വം; മികച്ച നോവല്‍ യു.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം

തൃശൂര്‍: 2015ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ഹേമന്തത്തിലെ പക്ഷി എന്ന കൃതിക്ക് എസ് രമേശന്‍ അര്‍ഹനായി. യു.കെ കുമാരന്റെ തക്ഷന്‍കുന്ന്...

സീന്‍ ലീക്കിംഗ് ഒന്നും ആരാധകര്‍ക്ക് പ്രശ്‌നമല്ല; ഗ്രേറ്റ് ഫാദറിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളുമായി മമ്മൂട്ടി ഫാന്‍സ്

നവാഗതനായ ഹനീഫ് അദാനി മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വച്ച് അണിയിച്ചൊരുക്കിയ ഗ്രേറ്റ് ഫാദര്‍ 30നു റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ ഒരു രംഗം പുറത്തുവന്നത് ആദ്യമൊരു അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും...

Page 100 of 100 1 99 100

Latest Updates

Advertising

Don't Miss