News + | Kairali News | kairalinewsonline.com - Part 2
Saturday, August 15, 2020

News +

കൊറോണയ്ക്ക് ആദ്യ വാക്സിനുമായി ബ്രിട്ടൻ; മരുന്ന് വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങും

കൊറോണയ്ക്ക് ആദ്യ വാക്സിനുമായി ബ്രിട്ടൻ; മരുന്ന് വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങും

കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യുക്കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അറിയിച്ചു. കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നത്...

പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല

വൈറസ് മനുഷ്യ നിര്‍മിതമെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന; രോഗം പടര്‍ന്നത് വവ്വാലുകളില്‍ നിന്ന്

ലോകത്താകെ പടര്‍ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന. വുഹാനിലേക്ക് വൈറസ് വ്യാപിച്ചത് വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന...

ലെനിൻ @ 150: പോരാട്ടപാഠങ്ങൾ – എം എ ബേബി എഴുതുന്നു

ലെനിൻ @ 150: പോരാട്ടപാഠങ്ങൾ – എം എ ബേബി എഴുതുന്നു

ഏപ്രിൽ 22 വ്ളാദിമീർ ഇല്ലിച്ച് ഉല്യാനോവ് ലെനിന്റെ 150–--ാം ജന്മദിനമാണ്. റഷ്യൻ വിപ്ലവനായകന്റെ 150-ാം ജന്മദിനം സാധാരണഗതിയിൽ അതിവിപുലമായി സംഘടിപ്പിക്കപ്പെടുമായിരുന്നു. എന്നാൽ, കോവിഡ്-19ന്റെ ആക്രമണത്തിൽ അമർന്ന ലോകം...

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് ഐ പി എല്‍ മാറ്റിവെച്ചതെന്ന്...

കെഎം ഷാജിയെ തള്ളി അഴീക്കോട്ടെ ജനം;  ഷാജി നാടിന് നാണക്കേട്, മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാറില്ല; കടമ നിര്‍വഹിക്കാതെ വ്യാജ പ്രചാരണങ്ങളുമായി നടക്കുന്നു

കെഎം ഷാജിയെ തള്ളി അഴീക്കോട്ടെ ജനം; ഷാജി നാടിന് നാണക്കേട്, മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാറില്ല; കടമ നിര്‍വഹിക്കാതെ വ്യാജ പ്രചാരണങ്ങളുമായി നടക്കുന്നു

സ്വന്തം മണ്ഡലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട എം എൽ എ കെ എം ഷാജിയെ അഴീക്കോട് മണ്ഡലത്തിൽ കാണാൻ പോലും കിട്ടാറില്ലെന്നാണ് മണ്ഡലത്തിലെ ജനങ്ങളുടെ പരാതി....

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നുയെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി; കത്തെഴുതിയ വ്യക്തിക്ക് സര്‍ക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല, ഇത്തരം രീതികളെ അംഗീകരിക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫാത്തിമ ഹെല്‍ത്ത് കെയര്‍...

കാട്ടിലെ കൃഷി വീണ്ടെടുക്കാന്‍ വനംവകുപ്പ്: വിത്തും ധനസഹായവുമായി വനം മന്ത്രിയെത്തി

കാട്ടിലെ കൃഷി വീണ്ടെടുക്കാന്‍ വനംവകുപ്പ്: വിത്തും ധനസഹായവുമായി വനം മന്ത്രിയെത്തി

അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ചിലുള്ള കോട്ടൂര്‍ വനമേഖലയിലെ ആദിവാസി ചെറുപ്പക്കാര്‍ക്ക് കാട്ടിനുള്ളില്‍ കൃഷിചെയ്യുന്നതിന് പൂര്‍ണ പിന്തുണയുമായി വനംവകുപ്പ്. ഒരു കാലത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കലവറയായിരുന്ന കോട്ടൂരിന്റെ കൃഷിപ്പെരുമ...

യുഎഇയില്‍ രണ്ടു മരണം കൂടി; ഒറ്റ ദിവസം 331 പേര്‍ക്ക്‌ രോഗ ബാധ

യുഎഇയില്‍ രണ്ടു മരണം കൂടി; ഒറ്റ ദിവസം 331 പേര്‍ക്ക്‌ രോഗ ബാധ

കൊറോണവൈറസ് ബാധിച്ച് യുഎഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഒരു ഏഷ്യന്‍ വംശജനും അറബ് പൗരനുമാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണവൈറസ് ബാധിത മരണം 14...

കൊറോണ മരണത്തിൽ സ്‌പെയിനിനെ യുഎസ്‌ മറികടന്നു ; ബ്രിട്ടനിൽ 8 ഡോക്‌ടർമാർ മരിച്ചു

കൊറോണ മരണത്തിൽ സ്‌പെയിനിനെ യുഎസ്‌ മറികടന്നു ; ബ്രിട്ടനിൽ 8 ഡോക്‌ടർമാർ മരിച്ചു

ലോകത്ത്‌ കോവിഡ്‌ ബാധിതർ പതിനാറ് ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം 95000 കടന്നു. അമേരിക്കയിൽ മരണസംഖ്യ റെക്കോഡാവുകയാണ്‌. ലോകത്തെ ആകെ മരണത്തിൽ മൂന്നിൽ രണ്ടും സംഭവിച്ച യൂറോപ്പിലും...

കൊറോണ മരണം തൊണ്ണൂറായിരത്തോട് അടുക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

കൊറോണ മരണം തൊണ്ണൂറായിരത്തോട് അടുക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

അമേരിക്കയിലും ബ്രിട്ടനടക്കം ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിൽ റെക്കോഡ്‌ വർധന. 1900ലധികം മരണമാണ്‌ അമേരിക്കയിൽ ചൊവ്വാഴ്‌ച രേഖപ്പെടുത്തിയത്‌. നിലവില്‍ ആകെ മരണം 14000...

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ആര്‍ക്കും മദീനയിലേക്കും മക്കയിലേക്കും പോകാനോ തിരിച്ചുവരാനോ സാധിക്കില്ല. എന്നാല്‍ ഭക്ഷ്യവിതരണ...

ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കുമെന്ന് മോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ്; ഒടുവില്‍ തിരുത്ത്, വിശദീകരണം

ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കുമെന്ന് മോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ്; ഒടുവില്‍ തിരുത്ത്, വിശദീകരണം

ദില്ലി: രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായുള്ള ട്വീറ്റ് പിന്‍വലിച്ച്, വിശദീകരണവുമായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. ഹിന്ദിഭാഷ കൈകാര്യം...

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയെന്ന് പ്രാഥമിക നിഗമനം; ഭക്ഷണമായിരുന്നില്ല പ്രധാന പ്രശ്‌നമെന്ന് കോട്ടയം എസ്പി; 2000 അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയെന്ന് പ്രാഥമിക നിഗമനം; ഭക്ഷണമായിരുന്നില്ല പ്രധാന പ്രശ്‌നമെന്ന് കോട്ടയം എസ്പി; 2000 അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്പി ജയദേവ്. ഭക്ഷണം ആയിരുന്നില്ല അതിഥി തൊഴിലാളികളുടെ വിഷയമെന്നും. കൂടുതല്‍ വിവരശേഖരണത്തിനായി അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച് വരികയാണെന്നും ...

കൊറോണ: അമേരിക്കയില്‍ വന്‍ ദുരന്തമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍; ഞായറാഴ്ച കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയ്‌നില്‍; 838 പേര്‍

കൊറോണ: അമേരിക്കയില്‍ വന്‍ ദുരന്തമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍; ഞായറാഴ്ച കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയ്‌നില്‍; 838 പേര്‍

ദില്ലി: കൊറോണ മരണങ്ങള്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്‌പെയിനില്‍. 838 പേര്‍ 24 മണിക്കൂറിനിടെ ഇവിടെ മരിച്ചു. ഇറ്റലിയില്‍ 756 പേരാണ് മരിച്ചത്. സ്‌പെയിനിലും...

കൊറോണയില്‍ രാജ്യത്തിന്ന് രണ്ട് മരണങ്ങള്‍ കൂടി; ലോകത്താകെ 30000 മരണം കഴിഞ്ഞു; ഇറ്റലിയിലും സ്‌പെയ്‌നിലും കൂട്ടമരണങ്ങള്‍ തുടരുന്നു

കൊറോണയില്‍ രാജ്യത്തിന്ന് രണ്ട് മരണങ്ങള്‍ കൂടി; ലോകത്താകെ 30000 മരണം കഴിഞ്ഞു; ഇറ്റലിയിലും സ്‌പെയ്‌നിലും കൂട്ടമരണങ്ങള്‍ തുടരുന്നു

ദില്ലി:കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണങ്ങള്‍ കൂടി. ഗുജറാത്തില്‍ അഹമ്മദാബാദ് കാരനായ 45 കാരനാണ് മരിച്ചത്. ഇതോടെ ഗുജറാത്തില്‍ മരണം അഞ്ചായി ശ്രീനഗറിലാണ് ഇന്നത്തെ...

‘മാധ്യമങ്ങളോട് സംസാരിച്ചതുകൊണ്ട് എനിക്കെതിരെ നടപടിയുണ്ടായേക്കാം’; സ്ഥിതി ഗുരുതരമാണ് കാര്യങ്ങള്‍ ജനങ്ങള്‍ അറിയണം

‘മാധ്യമങ്ങളോട് സംസാരിച്ചതുകൊണ്ട് എനിക്കെതിരെ നടപടിയുണ്ടായേക്കാം’; സ്ഥിതി ഗുരുതരമാണ് കാര്യങ്ങള്‍ ജനങ്ങള്‍ അറിയണം

ലോകപൊലീസെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക കൊറോണ വൈറസിന് മുന്നില്‍ പാടെ തകര്‍ന്നിരിക്കുകയാണ്. പകര്‍ച്ച വ്യാതികള്‍ മൂന്നാം ലോകരാജ്യങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന ധാരണയില്‍ കൊറോണയെ തുടക്കത്തില്‍ നിസാരമായിക്കണ്ട അമേരിക്കയിലും...

കൊറോണ: കൂടുതല്‍ രോഗബാധ അമേരിക്കയില്‍; ഒറ്റ ദിവസം പതിനെട്ടായിരത്തില്‍പ്പരം രോഗബാധിതര്‍

കൊറോണ: കൂടുതല്‍ രോഗബാധ അമേരിക്കയില്‍; ഒറ്റ ദിവസം പതിനെട്ടായിരത്തില്‍പ്പരം രോഗബാധിതര്‍

വാഷിങ്‌ടൺ: അമേരിക്കയിൽ ഒറ്റദിവസം പതിനാറായിരത്തിൽപ്പരം ആളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവർ ഏറ്റവുമധികം അമേരിക്കയിൽ. ലോകത്താകെ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്‌ച ഇരുപത്താറായിരത്തിലധികമായി. ഏറ്റവുമധികം...

കൊറോണ രോഗിയുടെ പരിശോധനാഫലം നെഗറ്റീവെന്ന് പ്രചരിപ്പിച്ചു; പള്ളി ഉസ്താദ് അറസ്റ്റില്‍

കൊറോണ രോഗിയുടെ പരിശോധനാഫലം നെഗറ്റീവെന്ന് പ്രചരിപ്പിച്ചു; പള്ളി ഉസ്താദ് അറസ്റ്റില്‍

കാസര്‍ഗോഡ്: കൊവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്താദ് അറസ്റ്റില്‍. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കാസര്‍ഗോഡ്...

ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി

ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി

ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ ഇവർ...

എകെജി: സഹനത്തിന്റെയും സമരത്തിന്റെയും ആള്‍രൂപം

എകെജി: സഹനത്തിന്റെയും സമരത്തിന്റെയും ആള്‍രൂപം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു.. കൊറോണ എന്ന മഹാമാരി രാജ്യത്താകെ പടരുമ്പോൾ, എന്നും ജനങ്ങൾക്കൊപ്പം നിന്ന് അവരെ ഒപ്പംനിർത്തി മുന്നോട്ടുകുതിച്ച പാവങ്ങളുടെ പടത്തലവന്റെ രൂപമാണ്...

യുഎഇയില്‍ ആദ്യ കൊറോണ മരണം; സ്ഥിരീകരിച്ചു മരിച്ചത് ചികിത്സയിലുള്ള രണ്ടുപേര്‍

യുഎഇയില്‍ ആദ്യ കൊറോണ മരണം; സ്ഥിരീകരിച്ചു മരിച്ചത് ചികിത്സയിലുള്ള രണ്ടുപേര്‍

യുഎഇയില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ള രണ്ടു പേരാണ് മരിച്ചത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച രാത്രിയാണ് മരണം സ്ഥിരീകരിച്ചത്. ഇതുവരെ 140...

കൊറോണ: മരണസംഖ്യ 11,000 കടന്നു; രാജ്യത്ത്‌ രോഗം 234 പേർക്ക്‌

കൊറോണ: മരണസംഖ്യ 11,000 കടന്നു; രാജ്യത്ത്‌ രോഗം 234 പേർക്ക്‌

പാരീസ്‌: കോവിഡ്‌–-19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ 11,000 കടന്നു. ഇതുവരെ 11,180 പേർ മരിച്ചതായാണ്‌ വെള്ളിയാഴ്‌ച രാത്രിയിലെ കണക്ക്‌. ഇതിൽ പകുതിയിലധികം യൂറോപ്പിലാണ്‌. ഏറ്റവുമധികം മരണം...

ഇറ്റലിയില്‍ ഒറ്റ ദിവസം മരിച്ചത് 475 പേര്‍; കൊറോണയില്‍ വിറങ്ങലിച്ച് യൂറോപ്പും ഇറ്റലിയും; ലോകത്താകെ മരണസംഖ്യ 8944

ഇറ്റലിയില്‍ ഒറ്റ ദിവസം മരിച്ചത് 475 പേര്‍; കൊറോണയില്‍ വിറങ്ങലിച്ച് യൂറോപ്പും ഇറ്റലിയും; ലോകത്താകെ മരണസംഖ്യ 8944

റോം: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയർന്നു. 475 പേരാണ് ഇറ്റലിയിൽ ഒറ്റദിവസം കൊണ്ട് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത്...

യുവന്‍റസ് താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കൊറോണ വൈറസ് ബാധ

യുവന്‍റസ് താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കൊറോണ വൈറസ് ബാധ

യുവന്‍റസ് താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ മാസം 11 മുതല്‍ നിരീക്ഷണത്തിലായിരുന്നു താരം. യുവന്‍റസില്‍ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് മറ്റ്യൂഡി....

കൊറോണ: ലോകത്താകെ 7987 മരണം; വൈറസ് ബാധ രണ്ട് ലക്ഷത്തോട് അടുക്കുന്നു; അതിജീവിച്ചവര്‍ 82762

കൊറോണ: ലോകത്താകെ 7987 മരണം; വൈറസ് ബാധ രണ്ട് ലക്ഷത്തോട് അടുക്കുന്നു; അതിജീവിച്ചവര്‍ 82762

കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലും പിടിതരാതെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈറസ് പടര്‍ന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും വികസിത രാജ്യങ്ങല്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും വൈറസിനെ പിടിച്ചുകെട്ടാന്‍ ശ്രമകരമായ ദൗത്യം തുടരുകയാണ്....

കൊറോണ ജാഗ്രത: ഒമാനിലെ പള്ളികളില്‍ വെള്ളിയാ‍ഴ്ച പ്രാര്‍ത്ഥന നിര്‍ത്തിവച്ചു

കൊറോണ ജാഗ്രത: ഒമാനിലെ പള്ളികളില്‍ വെള്ളിയാ‍ഴ്ച പ്രാര്‍ത്ഥന നിര്‍ത്തിവച്ചു

ഒമാനിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാർത്ഥന നിർത്തി വെക്കാൻ തീരുമാനിച്ചു. ഒമാനികളും ജിസിസി രാജ്യങ്ങളിലെ പൗരന്മാർ ഒഴികെയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം...

കൊറോണ : അമേരിക്കയില്‍ അടിയന്തരാവസ്ഥ

കൊറോണ : അമേരിക്കയില്‍ അടിയന്തരാവസ്ഥ

വാഷിങ്‌ടൺ: കോവിഡ്‌ 19 ലോകമാകമാനം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗബാധ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ സംസ്ഥാനങ്ങൾക്ക്‌ 500 കോടി ഡോളർ...

രാജ്യത്ത് വീണ്ടും കൊവിഡ് മരണം; ദില്ലിയില്‍ 69 കാരി മരിച്ചു

രാജ്യത്ത് വീണ്ടും കൊവിഡ് മരണം; ദില്ലിയില്‍ 69 കാരി മരിച്ചു

രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരിയാണ് മരണപ്പെട്ടത്. ഇവര്‍ക്ക് വൈറസ് ബാധിച്ചത് വിദേശത്തായിരുന്ന മകനില്‍...

സംസ്ഥാനത്ത് ആറു പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതര്‍ 12; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍; പൊതുപരിപാടികള്‍ റദ്ദാക്കി; ഉത്സവങ്ങളും പെരുന്നാളും നിയന്ത്രിക്കും; എല്‍പി, യുപി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് അവധി; തീയേറ്ററുകളില്‍ പോകുന്നത് ഒഴിവാക്കണം: ഭയമല്ല, ജാഗ്രതയാണ് ആവശ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയില്‍...

കൊറോണ: കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി

കൊറോണ: കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി

കോവിഡ്19 ,വൈറസ് വ്യാപനം തടയുന്നതിനു ഒമാന്‍, ബഹ്‌റൈന്‍ ഫ്രാന്‍സ് തുര്‍കി, സ്‌പൈന്‍, ജര്‍മന്‍ രാജ്യങ്ങളിലേക്കു കൂടി താത്കാലികമായി യാത്രാ വിലക്കേര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈരാജ്യങ്ങളില്‍...

കൊറോണ: സൗദിയിലേക്ക് എത്തുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം

കൊറോണ: സൗദിയിലേക്ക് എത്തുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം

കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ്...

ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി-ഈസ്റ്റ് ബംഗാള്‍ പോരാട്ടം

ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി-ഈസ്റ്റ് ബംഗാള്‍ പോരാട്ടം

ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി, ഈസ്റ്റ് ബംഗാളിനെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം....

‘വിപ്ലവത്തിന്‍റെ വ‍ഴിയിലെ നല്ല ഇടയന്‍’; ഏണസ്റ്റോ കാര്‍ഡിനല്‍ വിടവാങ്ങി

‘വിപ്ലവത്തിന്‍റെ വ‍ഴിയിലെ നല്ല ഇടയന്‍’; ഏണസ്റ്റോ കാര്‍ഡിനല്‍ വിടവാങ്ങി

മനാഗ്വ: ലാറ്റിനമേരിക്കയുടെയും നിക്കരാഗ്വയുടെയും വിപ്ലവവഴിയിലെ അഭിമാനതാരകമായ കവിയും കത്തോലിക്കാ പുരോഹിതനുമായ ഏണസ്റ്റോ കാര്‍ഡിനല്‍(95) വിടവാങ്ങി. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. നിക്കരാഗ്വയില്‍ വിപ്ലവാനന്തരം ഡാനിയേല്‍ ഒര്‍ടേഗെ സര്‍ക്കാരില്‍ സാംസ്‌കാരിക മന്ത്രിയായ...

കൊല്ലത്തുനിന്ന്‌ കാണാതായ കുട്ടിക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌; അന്വേഷിക്കാൻ പ്രത്യേക സംഘം, തെരച്ചിൽ വ്യാപകം

കൊല്ലത്തുനിന്ന്‌ കാണാതായ കുട്ടിക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌; അന്വേഷിക്കാൻ പ്രത്യേക സംഘം, തെരച്ചിൽ വ്യാപകം

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കുട്ടിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്...

മഞ്ജുവാര്യരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ്

മഞ്ജുവിന്റെ സാക്ഷി വിസ്താരം പുരോഗമിക്കുന്നു; സിദ്ദിഖും ബിന്ദു പണിക്കരും പ്രതിയായ ദിലീപും കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപെട്ട കേസില്‍ നടി മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം പുരോഗമിക്കുന്നു. നടന്‍ സിദ്ദിഖും നടി ബിന്ദു പണിക്കരും വിസ്താരത്തിനായി എത്തിയിട്ടുണ്ട്. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളും...

ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് മോദിയും ട്രംപും; അവര്‍ ഒന്നിച്ച ദിനം കരിദിനമായി: മുഖ്യമന്ത്രി

ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് മോദിയും ട്രംപും; അവര്‍ ഒന്നിച്ച ദിനം കരിദിനമായി: മുഖ്യമന്ത്രി

ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് ട്രമ്പും മോദിയും ഇവർ ഒന്നിച്ച ദിനം കരിദിനമായെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. കൊല്ലത്ത് നടന്ന കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന...

ഷഫാലിയും പൂനവും തിളങ്ങി: ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇന്ത്യ; 18 റണ്‍സിന്റെ വിജയം

ഷഫാലിയും പൂനവും തിളങ്ങി: ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇന്ത്യ; 18 റണ്‍സിന്റെ വിജയം

പെര്‍ത്ത്: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ദുര്‍ബലരായ ബംഗ്ലാദേശിനെ 18 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. 43 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത...

വര്‍ണവെറിയനും കുടിയേറ്റവിരുദ്ധനും ഇസ്ലാമിക വിരോധിയും; ട്രെന്‍ഡിംഗായി #GoBackTrump; പ്രതിഷേധം ശക്തം; ബെക്കയില്‍ ഒപ്പിട്ടാല്‍ രാജ്യം കൂടുതല്‍ അപകടത്തില്‍

വര്‍ണവെറിയനും കുടിയേറ്റവിരുദ്ധനും ഇസ്ലാമിക വിരോധിയും; ട്രെന്‍ഡിംഗായി #GoBackTrump; പ്രതിഷേധം ശക്തം; ബെക്കയില്‍ ഒപ്പിട്ടാല്‍ രാജ്യം കൂടുതല്‍ അപകടത്തില്‍

അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗായി #GoBackTrump, #WallOfDivision ക്യാമ്പയിന്‍. ചേരികളെ മറച്ച് വന്‍മതില്‍ പണിതും ചേരി...

റോഡപകടം: കൂടുതല്‍ മരണങ്ങള്‍ ഇന്ത്യയില്‍

അവിനാശി അപകടം: പൂര്‍ണ്ണ ഉത്തരവാദിത്വം കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്ക്; അപകട കാരണം ടയര്‍ പൊട്ടിയല്ലെന്ന് മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: അവിനാശി അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ അപകട...

കലാകൗമുദി ചീഫ് എഡിറ്റര്‍ എംഎസ് മണി അന്തരിച്ചു

കലാകൗമുദി ചീഫ് എഡിറ്റര്‍ എംഎസ് മണി അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി (80) അന്തരിച്ചു. കേരളകൗമുദി ചീഫ്‌ എഡിറ്ററും കലാകൗമുദിയുടെ സ്‌ഥാപക പത്രാധിപരും ആയിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം...

കായികരംഗത്തെ ഓസ്‌കാര്‍; സച്ചിൻ ടെണ്ടുൽക്കറിന്‌ ലോറിയസ്‌ പുരസ്‌കാരം

കായികരംഗത്തെ ഓസ്‌കാര്‍; സച്ചിൻ ടെണ്ടുൽക്കറിന്‌ ലോറിയസ്‌ പുരസ്‌കാരം

ബെർലിൻ: കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിയസ്‌ പുരസ്‌കാരം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്‌. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ലോകകപ്പ്‌ വിജയ നിമിഷത്തിനാണ്‌ അംഗീകാരം. വോട്ടെടുപ്പിൽ സച്ചിൻ...

നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ചെന്നിത്തല; പരസ്യമായി സഭയെ അവഹേളിച്ചത് ശരിയായില്ല;

സിഎജി റിപ്പോര്‍ട്ട്; കണ്ടെത്തലുകള്‍ യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു; കെല്‍ട്രോണുമായി നടത്തിയ ഇടപാടുകള്‍ യുഡിഎഫ് ഭരണകാലത്ത്; ടാബ്‌ലെറ്റുകള്‍ വാങ്ങുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ ടാബ്‌ലെറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം യുഡിഎഫിനെ തിരിഞ്ഞ് കൊത്തുന്നു. കെല്‍ട്രോണുമായി പൊലീസ് നടത്തിയ ഇടപാടുകള്‍ യുഡിഎഫ് കാലത്തെന്ന് സിഎജി റിപ്പോര്‍ട്ടില്‍...

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു

തൃശൂർ: അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു. കണ്ണംകഴി കാളാട്ട് വീട്ടിൽ ചാത്തുക്കുട്ടിയുടെ മകൻ പ്രദീപ് (33) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം.കണ്ണൻകുഴി സ്വദേശി...

ആര്‍എസ്എസ് ബിജെപിയുമായി വോട്ട് കച്ചവടത്തിനാണ് യുഡിഎഫ് നീക്കം; മലയിന്‍കീഴ്, കോട്ടുകാല്‍, കരിയോട് അനുഭവം അത് തെളിയിക്കുന്നുവെന്ന് കോടിയേരി

ജനങ്ങളെ മറന്ന കേന്ദ്ര ബജറ്റ്; കോടിയേരി ബാലകൃഷ്ണന്‍ എ‍ഴുതുന്നു

ധനമന്ത്രി നിർമല സീതാരാമൻ മോഡി സർക്കാരിനുവേണ്ടി 18,971 വാക്കിലൂടെ അവതരിപ്പിച്ച ബജറ്റിന്റെ ദിശ എങ്ങോട്ടാണ്? ഇത് രാജ്യത്തെ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും രക്ഷിക്കുന്നതോ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തെയും സോഷ്യലിസ്റ്റ്...

കൊറോണയിൽ മരണം 563; ഒറ്റ ദിവസംകൊണ്ട്‌ 2987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണയിൽ മരണം 563; ഒറ്റ ദിവസംകൊണ്ട്‌ 2987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബെയ്‌ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി ഉയര്‍ന്നു. ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍ എഴുപതുപേരും ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ളവരാണ്. ബുധനാഴ്ച...

ഒന്നാം ഏകദിനം: പ്രഥ്വിക്കും മായങ്കിനും അരങ്ങേറ്റം; തുടക്കത്തില്‍ പതറി ഇന്ത്യ

ഒന്നാം ഏകദിനം: പ്രഥ്വിക്കും മായങ്കിനും അരങ്ങേറ്റം; തുടക്കത്തില്‍ പതറി ഇന്ത്യ

ഹാമില്‍ട്ടണ്‍: ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ....

പിഎസ്‌സി: 250 തസ്തികകളിലേക്ക് ഇന്ന് അപേക്ഷിക്കാം

പിഎസ്‌സി: 250 തസ്തികകളിലേക്ക് ഇന്ന് അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി വിജ്ഞാപനംചെയ്‌ത 250 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ലാസ്റ്റ് ഗ്രേഡ്, എസ്ഐ, എൽപി/യുപി അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്‌സ്, ഫുഡ് സേഫ്റ്റി ഓഫീസർ, അഗ്രിക്കൾച്ചറൽ...

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും തൊ‍ഴിലില്ലായ്മയും പരിഹരിക്കുക; ഇടതുപാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭം ഇന്നുമുതല്‍

കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി 6 പ്രതിഷേധദിനമായി ആചരിക്കും: സിപിഐഎം

കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി 6ന് പ്രതിഷേധദിനമായി ആചരിക്കാന്‍ സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തും....

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയാത്ത ശക്തമായ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി; കുറ്റവാളികള്‍ക്ക് നേരെ ശക്തമായ നടപടി; കൂടൂതല്‍ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ അതേ കുറിച്ച് ചിന്തിക്കുന്നത് നന്നാവും

നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല; പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന വ്യവസ്ഥകള്‍ പിന്‍വലിക്കണം; കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനു...

കൊറോണ: പുതിയതായി നാല് രാജ്യങ്ങളില്‍കൂടി രോഗബാധ; ചൈനയില്‍ മരണം 259

കൊറോണ: പുതിയതായി നാല് രാജ്യങ്ങളില്‍കൂടി രോഗബാധ; ചൈനയില്‍ മരണം 259

ബെയ്ജിങ്: കൊറോണ വൈറസ്ബാധയില്‍ ചൈനയില്‍ ഇതുവരെ മരിച്ചത് 259 പേര്‍. വെള്ളിയാഴ്ച 46 പേര്‍കൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ പുതിയതായി 2,102 പേര്‍ക്കുകൂടി...

Page 2 of 100 1 2 3 100

Latest Updates

Advertising

Don't Miss