കലാപൂരത്തെ വരവേറ്റ് കലാകേരളം; സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

KALOLSAVAM INAGUARATION

64–ാമത് കേരള സ്കൂൾ കലോത്സവത്തിന് തൃശൂരിൽ അരങ്ങുണർന്നു . കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നീണ്ട 8 വർഷത്തിനു ശേഷമാണ് തൃശ്ശൂരിന്റെ മണ്ണിലേക്ക് സംസ്ഥാന സ്കൂൾ കലോത്സവം എത്തുന്നത്.

updating …………………….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News