
തൃക്കാക്കര നഗരസഭയിലും അധ്യക്ഷ പദവിയെ ചൊല്ലി കോൺഗ്രസിൽ ഭിന്നത . ഉമ തോമസ് എംഎൽഎയും അനുകൂലികളുമാണ് ഡിസിസി നേതൃത്വത്തിനെതിരെ രംഗത്തു വന്നത്.
ഒറ്റ അധ്യക്ഷൻ എന്ന തീരുമാനത്തെതുടർന്നാണ് തർക്കം ഉടലെടുത്തത്.
ടെമം വ്യവസ്ഥയിൽ അധ്യക്ഷ സ്ഥാനം പങ്കുവെക്കണമെന്നാണ് ഉമ തോമസിന്റെ ആവശ്യം.
UPDATING ……………………………………

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

