“ട്രൂത് ആൻഡ് ജസ്റ്റിസ് വിൽ ഹാവ് ദി ഫൈനൽ വിക്ടറി”; കോൺഗ്രസിനെതിരെ ഫേസ്ബുക് കുറിപ്പുമായി എ കെ ഷാനിബ്

a k shanib facebook post

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസും കോൺഗ്രസിലെ അഭിപ്രായ ഭിന്നതയും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെതിരെ ഫേസ്ബുക് കുറിപ്പുമായി ഡി വൈ എഫ് ഐ നേതാവ് എ കെ ഷാനിബ്.

കോൺഗ്രസിൽ നിന്ന് രാജി വച്ച് പുറത്തു വന്നപ്പോൾ തന്നെ കാണുന്ന നാട്ടുകാർ എന്തിനാണ് കോൺഗ്രെസ്സിൽനിന്നു രാജി വച്ചതെന്ന് ചോദിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ എങ്ങനെയാ കുട്ടിയെ ഇത്രേം കാലം കോൺഗ്രസിൽ നിന്നതെന്നാണ് ആളുകൾ ചോദിക്കുന്നതെന്നും ഫേസ്ബുക് കുറിപ്പിൽ അദ്ദേഹം പറയുന്നു.

ALSO READ : രാഹുലിൻ്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ വാദം അടച്ചിട്ട കോടതി മുറിയിൽ; നിർബന്ധിത ഗർഭഛിദ്രം നടത്തിയതിന് തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ, ഗർഭഛിദ്രത്തിന് ആവശ്യപ്പെട്ടത് പെൺകുട്ടിയെന്ന് രാഹുൽ

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
ആദ്യമൊക്കെ നാട്ടിലിറങ്ങുമ്പോ
അമ്മമാർ
“എന്തിനാ കുട്ട്യേ കോൺഗ്രസ് വിട്ടത് ?“
എന്ന് ചോദിക്കുമായിരുന്നു.
അത് മാറി
“എങ്ങിനെ കുട്ട്യേ ഇത്ര കാലം അതിൽ
നിന്നത്? “
എന്നായിട്ടുണ്ട്.
😍
“Truth and justice will have the final victory.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News