Crime

നടി നീളാനി അറസ്റ്റില്‍

മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.....

12കാരിയെ പീഡിപ്പിച്ച 89കാരന്‍ അറസ്റ്റില്‍

വൃദ്ധനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.....

കരസേന മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ മറ്റൊരു മേജര്‍ പിടിയില്‍

. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ നിരവധി തവണ വാഹനം കയറ്റിയിറക്കി....

മുറിയിലെ ലൈറ്റ് അണച്ചില്ല; 85കാരിയായ അമ്മയ്ക്ക് മകന്റെ ക്രൂരമര്‍ദ്ദനം

ലൈറ്റണയ്ക്കാന്‍ മകന്‍ ബാബുക്കുട്ടി ആവശ്യപ്പെട്ടിട്ടും റാഹേലമ്മ അനുസരിച്ചില്ല.....

വരാപ്പുഴ കസ്റ്റഡി മരണം; പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍

പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണ വിധേയമായി പ്രദീപിനെ സസ്‌പെന്റ് ചെയ്തിരുന്നു.....

സാം കൊലപാതകം; ഭാര്യയ്ക്കും കാമുകനും തടവുശിക്ഷ

കേസില്‍ ഇരുവരും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു....

റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍; പഞ്ഞിക്കിട്ട് നാട്ടുകാര്‍ #WatchVideo

മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ പിറകില്‍ കൈകൊണ്ട് തലോടുകയായിരുന്നു....

വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം; രണ്ടു പേര്‍ അറസ്റ്റില്‍

പൂവം സ്വദേശികളും സഹോദരന്‍മാരുമായ വിനിറ്റ്, വിജിറ്റ് എന്നിവരാണ് പിടിയിലായത്.....

അയൽവാസിയെ മർദ്ദിക്കാൻ ക്വട്ടേഷൻ നൽകി; വീട്ടമ്മ അറസ്റ്റിൽ

രമേശന്റെ നേതൃത്വത്തിൽ നേരത്തെ രാജിയുടെ കാൽ തല്ലിയൊടിച്ചിരുന്നു ....

കൊല്ലത്ത് സദാചാര ഗുണ്ടായിസം; യുവാവിനെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

റയിൽവേ ട്രാക്കിൽ ശ്രീജിതിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ആമിന കൊലപാതകം: പ്രതിയായ 16 വയസുകാരനെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടണ്‍; സിനിമയെ വെല്ലുന്ന കഥ ഇങ്ങനെ

വെറും 16 വയസ് മാത്രമുള്ള പയ്യനാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്.....

ത്രിപുരയില്‍ സിപിഐഎം വേട്ട അവസാനിപ്പിക്കാതെ ബിജെപി; സിപിഐഎം നേതാവിനെ കഴുത്ത് കുത്തിക്കീറി കൊലപ്പെടുത്തി

പാനിസാഗര്‍ സബ് ഡിവിഷണല്‍ കമ്മിറ്റി അംഗം തപസ് സുത്രധാറാണ് കൊല്ലപ്പെട്ടത്....

കാര്‍ഷിക വായ്പാ തട്ടിപ്പുക്കേസ്; ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് ബാങ്ക് വായ്പ തട്ടിയ കേസിലാണ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തത്.....

പ്രമുഖ അവതാരക തേജസ്വിനി ആത്മഹത്യ ചെയ്തനിലയില്‍; ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍

ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി.....

കെവിന്‍ വധക്കേസ് : നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ പ്രതി ചാക്കോയുടെ അഭിഭാഷകന് കോടതിയുടെ അനുവാദം

പൊലീസിന്റെ സാന്നിധ്യത്തില്‍ പുനലൂരിലെ വീട്ടിലെത്തി അഭിഭാഷകന് രേഖകള്‍ എടുക്കാം....

Page 103 of 188 1 100 101 102 103 104 105 106 188