Crime

മലപ്പുറത്ത് ഒരു കുടുംബത്തെ മൊത്തം തീയിട്ടുകൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

നാട്ടുകാരെത്തി തീയണച്ചതോടെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.....

തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; രക്ഷപ്പെടാന്‍ യുവതി കത്തിയെടുത്ത് കുത്തി

വാടക വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.....

ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷിനെയാണ് പള്ളൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.....

പാരിസില്‍ കത്തിയാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

സെന്‍ട്രല്‍ പാരീസിലെ പ്രശസ്തമായ ഓപ്പറാ ഹൗസിനു സമീപത്താണ് സംഭവം....

ബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി; അക്രമം തടയാതെ കാഴ്ചക്കാരായി പൊലീസ്

റാലിക്കിടയിലേക്ക് തൃണമൂല്‍ ഗുണ്ടകള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.....

വരാപ്പുഴ കസ്റ്റഡി മരണം; എസ്പി എവി ജോര്‍ജിന് സസ്‌പെന്‍ഷന്‍; നടപടി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; വകുപ്പുതല അന്വേഷണത്തിനും സാധ്യത

ജോര്‍ജിന് വീഴ്ച്ച സംഭവിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ബിജെപി എംഎല്‍എ തന്നെ; തെളിവുകള്‍ ലഭിച്ചെന്ന് സിബിഐ

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ എംഎല്‍എയുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് സിബിഐ....

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എവി ജോര്‍ജിന് വീഴ്ച്ച സംഭവിച്ചു; വകുപ്പുതല നടപടിക്കും ശുപാര്‍ശ

അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറിയതായാണ് വിവരം.....

ശ്രീരാമലുവിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് കോണ്‍ഗ്രസ്; കൈക്കൂലി ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം

കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.....

സൗമ്യ കാമുകനയച്ച സന്ദേശങ്ങള്‍ പോലീസിന്; നാടിനെ നടുക്കിയ കൊലപാതകക്കേസ് വഴിത്തിരിവില്‍

തിങ്കളാഴ്ചയാണ് നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.....

ശ്രീജിത്തിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ കൈക്കൂലി; പോലീസുകാരന് സസ്‌പെന്‍ഷന്‍

ശ്രീജിത്തിന്റെ വീട്ടുകാരില്‍ നിന്ന് പ്രദീപ് 15000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.....

Page 108 of 188 1 105 106 107 108 109 110 111 188