Crime

നീരവ് മോദിക്ക് കുരുക്ക് മുറുകുന്നു; അറസ്റ്റിന്‍റെ കാര്യത്തില്‍ ചൈനയുടെ നിലപാട് ഇങ്ങനെ

ഹോങ്കോങ്ങിലാണ് നീരവ് മോഡിയുള്ളതെന്നു അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു....

തേനിയില്‍ വാഹനാപകടത്തില്‍ നാല് മലപ്പുറം സ്വദേശികള്‍ മരിച്ചു

അബ്‌ദുള്‍ റഷീദ് (42), ഭാര്യ റസീന (32), മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്....

ഭാസ്‌കര കാരണവര്‍ വധകേസ്; ഷെറിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു....

അഭയക്കേസിൽ കുറ്റവിമുക്തരാക്കണം; പ്രതികളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിചാരണ തടയണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു....

റോ ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; യുവാവ് പിടിയില്‍

വയനാട് സ്വദേശിയായ ബൈജു പോളാണ് പിടിയിലായത്....

സല്‍മാന്‍ പുറത്തിറങ്ങി; ആഹ്ളാദപ്രകടനവുമായി ആരാധകര്‍

50,000 രൂപയുടെ ബോണ്ടും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും എന്നീ ഉപാധികളോടെയാണ് ജാമ്യം....

ഗോവയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; കാരണമിതാണ്

ഗോ​വ​യ്ക്കു പു​റ​മേ മും​ബൈ, ഗു​ജ​റാ​ത്ത് തീ​ര​ങ്ങ​ളി​ലും ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്....

സല്‍മാന്‍ ഖാന് വന്‍തിരിച്ചടി; ജയില്‍വാസം തുടരും; ജാമ്യാപേക്ഷ പരിഗണിക്കാനിരുന്ന ജഡ്ജിയെ രാജസ്ഥാന്‍ ഹൈക്കോടതി സ്ഥലംമാറ്റി

സല്‍മാന്റെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍....

റേഡിയോ ജോക്കിയുടെ കൊലപാതകം: അഹമ്മദ് കബീറിന്റെ പങ്കെന്ത് ? ഖത്തറിലെ നൃത്താധ്യാപികയുടെ വെളിപ്പെടുത്തല്‍

എന്നെ കൊല്ലരുതേ എന്നും ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാജേഷ് കരഞ്ഞ് യാചിച്ച ശബ്ദം കേട്ടു ....

കൊല്ലം കിളികൊല്ലൂരില്‍ പന്ത്രണ്ട് വയസുകാരനെ അച്ഛന്‍ മര്‍ദിച്ചതായി പരാതി

മര്‍ദനത്തില്‍ കുട്ടിയുടെ കയ്യിലും കാലിലും മുറിവേറ്റു....

രാജേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്; കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളും കണ്ടെടുത്തു; നര്‍ത്തകിയെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യംചെയ്യും

പ്രതികള്‍ക്ക് വേണ്ട എല്ലാസഹായവും താന്‍ ചെയ്തുകൊടുത്തുവെന്ന് സനു പൊലീസിനോട് സമ്മതിച്ചു.....

Page 113 of 187 1 110 111 112 113 114 115 116 187
milkymist
bhima-jewel

Latest News