Crime

തീര്‍ത്ഥാടകര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ :മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ കൊടകരയില്‍ വെച്ചാണ്....

മുംബൈയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അ‍ഞ്ച് വയസ്സുകാരിയുടെ മൃതദേഹം ഗുജറാത്തിൽ കണ്ടെത്തി

നവ്സാരി റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്....

സഹോദരന്റെ കാമവെറിയിലും ശിക്ഷ സഹോദരിയ്ക്ക്; സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ സഹോദരിയെ, ഇരയുടെ സഹോദരനും ബലാത്സംഗം ചെയ്തു

സംഭവത്തില്‍ രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരെ അറസ്റ്റ് ചെയ്തു ....

ബംഗാളിന് പിന്നാലെ ബീഹാറിലും കാവിഗുണ്ടകളുടെ അഴിഞ്ഞാട്ടം; കലാപം ലക്ഷ്യമിട്ട് മദ്രസകള്‍ തകര്‍ത്തു

മദ്രസയുടെ തകര്‍ക്കപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.....

രാജേഷിന്റെ നിലവിളി ആ സ്ത്രീ കേട്ടിരുന്നു; റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ പൊലീസിന് ലഭിച്ച പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

രാജേഷ് നിരന്തരം മെബൈലിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്....

റേഡിയോ ജോക്കിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വ‍ഴിത്തിരിവില്‍; ദോഹയില്‍ വെച്ച് രാജേഷിന് പരിചയമുണ്ടായിരുന്ന ഭര്‍തൃമതിയായ സ്ത്രീ കുടുങ്ങും

ക്വട്ടേഷന്‍ സംഘത്തിന്‍റെ ആക്രമണം നടന്നപ്പോള്‍ ഈ സ്ത്രീയുമായി രാജേഷ് സംസാരിക്കുകയായിരുന്നുവെന്നാണ് സൂചന....

അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസ് സുപ്രീംകോടതിയില്‍; കര്‍ദ്ദിനാള്‍ ആലഞ്ചേരിയടക്കം നാലുപേര്‍ക്ക് നിര്‍ണായകം

മാര്‍ ജോര്‍ജജ് ആലഞ്ചേരി സുപ്രീം കോടതിയില്‍ നല്‍കിയ തടസ്സ ഹര്‍ജിയും ഇന്നുതന്നെ പരിഗണിക്കും....

ആലപ്പു‍ഴയില്‍ കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജെന്‍ഡറുടെ നഗ്നവീഡിയോ പ്രചരിപ്പിച്ചു; വനിതാ എഎസ്ഐക്കെതിരെ കടുത്ത നടപടി

സ്റ്റേഷനകത്തു നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്....

‘ഇനി കളി ഇവിടെ നടക്കില്ല’; കര്‍ശന നടപടികളുമായി കേരള-തമിഴ്നാട് പൊലീസ്

കേരള-തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത് ....

റേഡിയോ ജോക്കിയെ വെട്ടിക്കൊന്നത് ക്വട്ടേഷന്‍ സംഘം; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

സംഭവസമയത്ത് രാജേഷിന്റെ കൂടെയുണ്ടായിരുന്നയാളാണ് സുഹൃത്ത് കുട്ടന്‍.....

വെള്ളാപ്പള്ളിക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന് ആവശ്യം ഹൈക്കോടതി തള്ളി

എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം....

Page 116 of 187 1 113 114 115 116 117 118 119 187