Crime

സിപിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

സിപിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

തൃശൂര്‍ കുന്നംകുളത്ത് സി പിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു. പൊന്നം ഉപ്പുങ്ങല്‍ ഗണേഷിനെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മാങ്ങാട് സി പിഐ എം ബ്രാഞ്ച്....

മന്ത്രി കെടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്; പ്രവാസി അറസ്റ്റില്‍

ശമീര്‍ (34) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്.....

പത്തനാപുരത്ത് അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ തട്ടി പറിച്ച് ഓടി; ഓട്ടോയില്‍ കയറി രക്ഷപ്പെടുന്നതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി

ഇയാൾക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്....

കോഴിക്കോട് കൊടുവള്ളിയില്‍ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

കുഴല്‍പ്പണം തട്ടിയെടുക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു ....

ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ രണ്ടാ‍ഴ്ച്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി; അയോധ്യ കേസില്‍ വാദം ആരംഭിക്കുന്നത് മാറ്റി

വിവാദ ഭൂമിയില്‍ ക്ഷേത്രങ്ങമല്ല, ആശുപത്രി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പുതിയ ഹര്‍ജി തള്ളി....

നടന്‍ ജിതേന്ദ്ര മദ്യലഹരിയില്‍ പീഡിപ്പിച്ചു; പരാതിയുമായി ബന്ധു

അന്ന് തനിക്ക് 18 ഉം, ജിതേന്ദ്രയ്ക്ക് 28 ഉം വയസാണ് പ്രായം....

നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജി വേണമെന്ന് പൊലീസ്; കാശുളളവന്‍ രക്ഷപ്പെടുമെന്ന് പള്‍സര്‍ സുനി; ദിലീപിന്‍റെ ആവശ്യം കോടതി തള്ളി

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയടക്കം ഏ‍ഴ് പ്രതികളും അങ്കമാലി കോടതിയില്‍ ഹാജരായിരുന്നു....

പീപ്പിൾ ബിഗ് ഇംപാക്ട്;കണ്ണൂർ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊലീസുകാരനെതിരെ കടുത്ത നടപടി

തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്....

വലിയതുറയില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ വലിച്ചു കീറിയും ക്രൂരത

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിവന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം....

വിവാഹ തട്ടിപ്പുവീരനായ ബിജെപി നേതാവ് അറസ്റ്റില്‍; സുമേഷിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.....

മൂന്ന് വയസുകാരിയെ 17കാരന്‍ പീഡിപ്പിച്ചു; നാടിനെ ഞെട്ടിച്ച സംഭവം കേരളത്തില്‍

പെണ്‍കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായ യുവാവ്.....

സ്കൂളിലെ ശൗചാലയത്തില്‍ വെച്ച് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 9ാം ക്ലാസുകാരന്‍ പിടിയില്‍

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹ​പാ​ഠി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്....

ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; സർവകലാശാലയ്ക്ക് തീയിട്ട് വിദ്യാര്‍ഥി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വിദ്യാഭ്യാസ കാലഘട്ടത്തിൽ ചന്ദ്രമോഹന്റെ ഒരു ചിത്ര പ്രദർശനം വിവാദത്തിനിടയാക്കിയിരുന്നു....

Page 130 of 192 1 127 128 129 130 131 132 133 192