Crime

പതിനാറുകാരന്‍ ഡ്രൈവറായി; 32 പേര്‍ക്ക് ജീവന്‍ നഷ്ടമായി

കണ്ടക്ടറായ കുട്ടിയെ ഡ്രൈവറാക്കിയ ശേഷം ഡ്രൈവര്‍ ബസില്‍ ഉറങ്ങുകയായിരുന്നു....

സ്വത്തിനു വേണ്ടി അമ്മമാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍; വൃദ്ധരായ അമ്മമാരുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല

78 കേസുകള്‍ പരിഗണിച്ചതില്‍ 23 എണ്ണം തീര്‍പ്പാക്കി. 21 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി....

വീണ്ടും പാക് പ്രകോപനം; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്; നാല് സൈനികര്‍ക്ക് വീരമൃത്യു

പാക് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു....

കുതിരയെ ക്രൂരമായി മര്‍ദിച്ചു; ബംഗാള്‍ സ്വദേശിക്കെതിരെ കേസ്

കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.....

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്; ഉതുപ്പ് വര്‍ഗ്ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

100 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.....

ആള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ മിന്നല്‍ പരിശോധന; പീഡനത്തിനിരയായ 41 പെണ്‍കുട്ടികളെ മോചിപ്പിച്ചു

ദില്ലി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി. ....

ഒടുവില്‍ സന്ധ്യ മരണത്തിന് കീഴടങ്ങി; നിര്‍ണായകമായി യുവാവിനെതിരെ മരണമൊഴി

മരിക്കുന്നതിന് മുമ്പ് യുവാവിനെതിരെ സന്ധ്യ മൊഴി നല്‍കിയിട്ടുണ്ട്....

പ്രായപൂര്‍ത്തിയാകാത്തവരുടെ ക്രൂരത; ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത അഞ്ചുപേരില്‍ നാലുപേരും ജുവനൈല്‍ ഹോമില്‍

അഞ്ച് മണിക്കുറോളം തടങ്കലിലാക്കിശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു....

ആര്‍എസ്എസിന്‍റെ കൊലക്കത്തിക്ക് കോടതിയുടെ ശിക്ഷ; കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം

കൊലപാതകകുറ്റത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിന് പുറമെ മുപ്പതിനായിരം രൂപ വീതം പിഴയുമുണ്ട്....

ടു ജി സ്പെക്ട്രം; രാജ്യം കണ്ട ഏറ്റവും വലിയ അ‍ഴിമതിക്കേസിന്‍റെ നാള്‍വ‍ഴി

2012ല്‍ സുപ്രീംകോടതി ഒന്‍പത് കമ്പനികള്‍ക്കായ് അനുവദിച്ച 122 ലൈസന്‍സുകളും റദ്ദാക്കി....

സുരേഷ് ഗോപി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും

ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ് പിക്ക് മുന്‍പാകെയാണ് സുരേഷ് ഗോപി ഹാജരാകുക....

2017ല്‍ കൊല്ലപ്പെട്ടത് ഗൗരിലങ്കേഷടക്കം 65 മാധ്യമ പ്രവര്‍ത്തകര്‍

സിറിയയിലാണ് ഏറ്റവുമധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. 12 പേര്‍....

യുവാവ് രണ്ട് ഭാര്യമാരേയും കാറിനകത്തിട്ട് കത്തിച്ച് കൊന്നു; കാരണം വ്യക്തമാക്കിയ ശേഷം കീ‍ഴടങ്ങി

ഇടയ്ക്ക് കാർ നിർത്തിയപ്പോൾ ഭാര്യമാരിൽ ഒരാൾ പുറത്തിറങ്ങി നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു....

ബലാത്സംഗത്തിലൂടെ യുവതി കൊല്ലപ്പെട്ടെന്ന് കരുതിയ കേസില്‍ വന്‍ വ‍ഴിത്തിരിവ്; പൊലീസിന്‍റെ വിശദീകരണം ഇങ്ങനെ

പോലീസിന്റെ വാദങ്ങള്‍ക്കെതിരേ ബെഥാനിയുടെ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്....

Page 135 of 188 1 132 133 134 135 136 137 138 188