Crime

അമലാ പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയില്‍; ഹര്‍ജിയിലെ വാദങ്ങള്‍ ഇങ്ങനെ

നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചതിന് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു.....

ദിലീപിന്റെ കുരുക്ക് മുറുകുന്നു; റിമി ടോമിയുടെയും കുഞ്ചാക്കോ ബോബന്റേയും മഞ്ജുവിന്റേയും മൊഴികള്‍ പുറത്ത്; നിര്‍ണായകമായി റിമിയുടെ മൊഴി

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ശത്രുതയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശക്തമായ മൊഴികള്‍ ....

ക്ലാസ് മുറിയില്‍ അധ്യാപകന് മസാജ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍; അധ്യാപകന്റെ ക്രൂരതയുടെ വീഡിയോ പുറത്ത്

അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍....

ഫഹദ് ഫാസിലും അമലാപോളും ഇന്ന് ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരാകും

മുന്‍കൂര്‍ ജാമ്യം തോടി ഇരുവരും കോടതിയെ സമീപിച്ചിരിക്കുകയാണ്....

സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാനായി സ്വന്തം വീടിനു തീവെച്ചു; മുന്‍ എംഎല്‍എ ശെല്‍വരാജും ഗണ്‍മാനും അറസ്റ്റിലായി

തെങ്ങിന്‍ ചുവട്ടില്‍ കടലാസ് കത്തിച്ചപ്പോള്‍ തീപ്പൊരി വീണതാകാമെന്ന് കാണിച്ച് സെല്‍വരാജ് ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി....

തൃപ്പൂണിത്തുറ കവര്‍ച്ച; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; മോഷണം നടത്തിയത് പൂനെ കേന്ദ്രീകരിച്ചുള്ള സംഘം

കമ്പി വടിയുമായി എത്തിയ സംഘം സിസി ടിവി ക്യാമറയും അടിച്ചു തകര്‍ത്തു.....

വീണ്ടും ദുരഭിമാനക്കൊല; സഹപാഠിക്കൊപ്പം ഒളിച്ചോടിയ 17കാരിയെ വെടിവച്ചശേഷം ചുട്ടുകൊന്നു

രാജസ്ഥാനിലെ ദോല്‍പുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.....

മുസാഫര്‍നഗര്‍ കലാപം; ബിജെപി മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്

വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.....

നാടുകാണാനിറങ്ങിയ വിദ്യാര്‍ത്ഥി തിരികെ വീട്ടിലെത്തിയത് മോഷ്ടിച്ച ബൈക്കുമായി; സംഭവിച്ചത് ഇങ്ങനെ

അച്ചടക്ക ലംഘനം നടത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി....

Page 136 of 188 1 133 134 135 136 137 138 139 188