Crime

മദ്യ വിഹിതവുമായി ബന്ധപ്പെട്ട് തര്‍ക്കം; അമ്മാവന്‍ യുവാവിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

മദ്യ വിഹിതവുമായി ബന്ധപ്പെട്ട് തര്‍ക്കം; അമ്മാവന്‍ യുവാവിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

മദ്യം വാങ്ങിയതിന്റെ വിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ അമ്മാവന്‍ യുവാവിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. 50 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അടിമാലി -ചാറ്റുപാറ സെറ്റില്മെന്റ് കോളനിയിലെ ശശിരാമനാണ്....

ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്ന സംഭവത്തില്‍ പ്രതിയെ പിന്തുണച്ച് റാലി നടത്താന്‍ ആഹ്വാനം

. 'ഉദംപൂര്‍ ചലോ' എന്ന പേരിലാണ് ഫേസ്‌ബുക്കിലൂടെ വിദ്വേഷ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്....

കാമുകന്റെ പിറന്നാളാഘോഷത്തിനിറങ്ങിയ പെണ്‍കുട്ടി കനാലിനരികില്‍ കൊല്ലപ്പെട്ട നിലയില്‍; കാമുകന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു....

സോളാര്‍ തട്ടിപ്പ് കേസ്; സരിതയ്ക്ക് കോടതിയില്‍ വന്‍ തിരിച്ചടി

പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് അപ്പീല്‍ തള്ളിയത്....

കൊലക്കേസില്‍ രാജ്യത്തെ ആദ്യ “ഹാപ്പിനസ് വകുപ്പ്” മന്ത്രിക്ക് അറസ്റ്റ് വാറണ്ട്; ബി ജെ പി മന്ത്രി ഒളിവില്‍

മന്ത്രി വസതിയില്‍ നിന്ന് മുങ്ങിയ ലാല്‍ സിങ്ങിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് ....

പരാതിക്കാരന്‍ സംശയത്തിന്റെ നിഴലില്‍; മറയൂരില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ ഒന്നര ലക്ഷം രൂപ മോഷ്ടിച്ചെന്ന കേസ് പുതിയ വഴിത്തിരിവില്‍

സുരേഷിന്റെ പരാതിയിലെയും മൊഴികളിലെയും വൈരുധ്യം പൊലീസിന്റെ സംശയത്തിന് ഇടയാക്കി....

ഹൈക്കോടതിയെ സമീപിക്കും; ഇപ്പോഴുണ്ടായത് വികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിധിയെന്ന് അഡ്വക്കേറ്റ് ആളൂര്‍

ജിഷ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി സര്‍ക്കാറിനെയും പൊലീസിനെയും പേടിച്ചുള്ളതെന്ന്  പ്രതിഭാഗം  അഡ്വക്കേറ്റ് ആളൂര്‍; വിധി സര്‍ക്കാറിനെയും....

ജിഷയ്ക്ക് നീതി; അമീറുള്‍ ഇസ്ലാമിന് വധശിക്ഷ; സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷയ്ക്കുള്ള ജുഡീഷ്യല്‍ അംഗീകാരമെന്ന് മുഖ്യമന്ത്രി; നീതിപീഠം ദൈവമെന്ന് ജിഷയുടെ അമ്മ; ജനം ആഗ്രഹിച്ച വിധിയെന്ന് കോടിയേരി

തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്....

സംഗീത വീഡിയോയിലെ ദൃശ്യങ്ങള്‍ വിനയായി; പ്രശസ്ത ഗായികയ്ക്ക് തടവ്ശിക്ഷ

യുവാക്കളോട് സംസാരിക്കുന്ന രീതിയിലായിരുന്നു ഷൈമയുടെ പാട്ട്....

ശങ്കറിനെ തുരുതുരാ വെട്ടുന്നത് ഇപ്പോ‍ഴും കണ്‍മുന്നില്‍; തീരാക്കനലുമായി കൗസല്യ അമ്മയ്ക്കെതിരെ ഹൈക്കോടതിയിലേക്ക്

അക്രമികള്‍ മടങ്ങിയശേഷമാണു കണ്ടുനിന്നവര്‍ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്....

ചാലക്കുടി രാജീവ് വധക്കേസിൽ ഉദയഭാനുവിന് ഇടക്കാല ജാമ്യം

ഉദയഭാനുവിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും....

ജിഷ വധക്കേസില്‍ അ‍വസാന വാദം പൂര്‍ത്തിയായി; സിബിഐ അന്വേഷണം വേണമെന്ന് അമീറുളിന്‍റെ അഭിഭാഷകന്‍ ആളുര്‍; ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് കോടതി

മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച കേസിലെ പ്രതിക്ക് ലഭിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം....

ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്ലാമിനെ കോടതിയിലെത്തിച്ചു; ശിക്ഷാ വിധിക്ക് കാതോര്‍ത്ത് കേരളം

ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപായി കോടതി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേൾക്കും....

നാടിനെ ഞെട്ടിച്ച ആത്മഹത്യയുടെ ചുരുള‍ഴിയുന്നു

തങ്ങളെ പിരിക്കരുതെന്നും ഒരുമിച്ച് സംസ്‌കരിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം....

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ കുറ്റം തെളിയിക്കുകയെന്ന വെല്ലുവിളി പൊലീസ് മറികടന്നത് ഇങ്ങനെ

ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ തെളിവുകൾ ഒക്കെയും കോടതി അംഗീകരിക്കുകയായിരുന്നു....

തമി‍ഴ്നാട്ടിലെ ദുരഭിമാനക്കൊല; ആറുപേര്‍ക്ക് വധശിക്ഷ

ഭാര്യാപിതാവും കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവർക്കാണ് വധശിക്ഷ....

ജിഷക്കേസില്‍ വിധി അല്‍പ്പസമയത്തിനുള്ളില്‍; അമീറുളളിനെ കോടതിയിലേക്ക് എത്തിച്ചു; പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം പീപ്പിള്‍ ടിവി യിലൂടെ പുറംലോകമറിഞ്ഞത്....

ബി ഫോർ ബുള്ളറ്റ് ആർ ഫോർ റോക്കറ്റ്; കുട്ടികളെ ലക്ഷ്യമിട്ട് ഐഎസ്

ബി ഫോർ ബുള്ളറ്റ് ആർ ഫോർ റോക്കറ്റ് കുട്ടികളെ ലക്ഷ്യമിട്ടുള്ള ഐ എസിന്‍റെ ആപ്ലിക്കേഷനാണിത്. ഇന്‍റർനെറ്റിലൂടെ ഐഎസിനെ പിന്തുടരുമെന്ന അമേരിക്കൻ....

കാമുകനെ മുഖച്ഛായ മാറ്റി ഭര്‍ത്താവാക്കി; ആള്‍മാറാട്ടം പിടിക്കപ്പെട്ടപ്പോള്‍ ചുരുളഴിഞ്ഞത് കൊലപാതക കഥ

ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനുമായി ജീവിക്കാന്‍ ആസൂത്രിത നീക്കം നടത്തിയ യുവതിയാണ് പിടിയിലായത്. സിനിമയെ തൊല്‍പ്പിക്കുന്ന തരത്തില്‍ കൊലപാതകം നടത്തുകയും കാമുകനെ....

Page 137 of 188 1 134 135 136 137 138 139 140 188