Crime

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ്; ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ എഫ്‌ഐആര്‍

തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പിച്ചത്.....

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

കഴിഞ്ഞ മാസം 22നാണ് ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.....

കൊല്‍ക്കത്തയിലേക്ക് പോയ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മാമച്ചന്റെ മകനാണ് അപകടത്തില്‍പ്പെട്ടതായി നാട്ടില്‍ അറിയിച്ചത്....

പാലക്കാട്ട് വീട്ടമ്മയും പെണ്‍മക്കളും മരിച്ച നിലയില്‍

മൃതദേഹങ്ങള്‍ ഷാള്‍ ഉപയോഗിച്ച പരസ്പരം ബന്ധിച്ച നിലയിലായിരുന്നു.....

മൊബൈല്‍ മോഷണം സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍

കൊക്കയില്‍ നിന്നും രാജീവിന്റെ മൃതദേഹം കണ്ടെടുത്തു.....

താനൂരില്‍ സുന്നി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി; ആറ് പേര്‍ക്ക് വെട്ടേറ്റു

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.....

സുക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരെ ലൈംഗിക അതിക്രമം

ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവല്പ്‌മെന്റ് ഡയറക്ടറാണ് റാന്‍ഡി.....

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.....

സൗദിയില്‍ സുരക്ഷാവകുപ്പിന്‍റെ വ്യാപക പരിശോധന; ഒരു ലക്ഷത്തിലധികം വിദേശികള്‍ പിടിയില്‍

പൊതുമാപ്പ് അവസാനിച്ചതോടെ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്താനാണ് പരിശോധന....

കാത്തു കാത്തു നിന്ന് യുപിയ്ക്കും കിട്ടി ഒന്നാം സ്ഥാനം; കൊലപാതകത്തിനും ബലാത്സംഗത്തിനുമാണെന്നുമാത്രം

4889 കൊലപാതകങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നത് ഇത് ദേശീയ ശരാശരിയുടെ 16.1 ശതമാനത്തോളം വരും....

ഭാര്യയെയും സഹപ്രവര്‍ത്തകരെയും വെടിവച്ചു കൊന്നു; സൈനികന്‍ അറസ്റ്റില്‍

സര്‍വീസ് തോക്ക് ഉപയോഗിച്ച് ബുധനാഴ്ച രാത്രിയായിരുന്നു കൂട്ടക്കൊല നടത്തിയത്....

തൃശൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്ന് കാണാതായ എട്ട് വയസ്സുകാരന്‍ മരിച്ച നിലയില്‍

നാട്ടുകാര്‍ സ്‌കൂളിനു സമീപം നടത്തിയ തിരച്ചിലിലാണ് പൊട്ടക്കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്....

നടുറോഡില്‍ പെണ്‍കുട്ടികള്‍ക്കു നേരെ ഞരമ്പുരോഗിയുടെ നഗ്നതാ പ്രദര്‍ശനം; വീഡിയോ പുറത്തുവിട്ടു; കണ്ടാല്‍ അറിയിക്കാനും നിര്‍ദ്ദേശം

സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.....

88 വിദ്യാര്‍ഥിനികളെ നഗ്‌നരാക്കി അധ്യാപികമാരുടെ ക്രൂരത

കഴിഞ്ഞ 23-ാം തീയതിയായിരുന്നു സംഭവം. ....

രാജീവ് വധക്കേസ്; സിപി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍

കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.....

Page 139 of 188 1 136 137 138 139 140 141 142 188