Crime

വിവാഹത്തിന് മുന്‍പ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തണം; ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നില്‍

ദിലീപ് മറ്റൊരു കാര്യം ഒന്നാംപ്രതിയായ സുനിയോട് ആവശ്യപ്പെട്ടിരുന്നു....

പോണ്‍ വീഡിയോ കാണിച്ച് പീഡനം; അധ്യാപകനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു

ജില്ലയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപകനാണ് പ്രതി....

അയ്യപ്പഭക്തന്‍മാരുടെ ബാഗ് മോഷ്ടിച്ച ഏഴംഗസംഘം പിടിയില്‍

അയ്യപ്പഭക്തന്‍മാരുടെ ബാഗുകളും, മറ്റ് വിലപിടിപ്പുളള വസ്തുക്കളും മോഷണം നടത്തിയ ഏഴംഗസംഘത്തെ മരക്കൂട്ടത്ത് നിന്ന് അറസ്റ്റ് ചെയ്തതായി സന്നിധാനം പോലീസ് അറിയിച്ചു.....

കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയ സക്കീറ, ഇന്ന് ജീവിതത്തിനും മരണത്തിനുമിടയില്‍

ആസിഡ് ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന രക്തസാക്ഷി.....

സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്.....

കുറ്റവിമുക്തനായാല്‍ മന്ത്രിയാകുമോ; ശശീന്ദ്രന്‍റെ പ്രതികരണം ഇങ്ങനെ

പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുമെന്നായിരുന്നു പ്രതികരണം....

തലയും കയ്യും വെട്ടാന്‍ ബിജെപി; മോദിക്കെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

സുശീല്‍കുമാര്‍ മോഡി വേദിയിലിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്‍ കൊലവിളി നടത്തിയത്....

ഫോണ്‍ കെണിക്കേസ്; ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; വിവരങ്ങള്‍ ഇങ്ങനെ

മാര്‍ച്ച് 26 നാണ് ആരോപണത്തെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ രാജിവെച്ചത്....

ശശീന്ദ്രന് നിര്‍ണായകം; ഫോണ്‍കെണിക്കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അല്‍പ്പസമയത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും

കേസിലെ സുപ്രധാന തെളിവായ ശബ്ദരേഖയുടെ ഒര്‍ജിനല്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കാന്‍ ചാനലിന് സാധിച്ചിട്ടില്ല....

നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും;രണ്ട് നിര്‍ണായക സാക്ഷികള്‍ മൊ‍ഴിമാറ്റിയതെങ്ങനെ; ദിലീപിന് കുരുക്ക് മുറുകും

ദിലീപിന്റ ഇടപെടല്‍ മൂലമാണ് രണ്ട് നിര്‍ണായക സാക്ഷികളും മൊഴി മാറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.....

അജ്ഞാത മൃതദേഹത്തെ പിന്തുടര്‍ന്ന് അന്വേഷണം; തെളിയിച്ച് രണ്ടു കൊലക്കേസുകള്‍; തെളിവ് നശിപ്പിക്കാന്‍ പ്രതി ‘ദൃശ്യം’ സിനിമ കണ്ടത് 17 തവണ

സാഹചര്യതെളിവുകളും ഫോണ്‍ സംഭാഷങ്ങളുടെ തെളിവുകളുമെല്ലാം അനുകൂലമാക്കാന്‍ നീക്കം നടത്തി.....

മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

വലിയവിള സ്വദേശി ആനന്ദിനെയാണ് പിടികൂടിയത്.....

Page 140 of 187 1 137 138 139 140 141 142 143 187