Crime

ട്യൂഷന് പോകാന്‍ മടി; ആറ്റിങ്ങലിലെ പതിമൂന്നുകാരി പൊലീസിനെയടക്കം വട്ടം കറക്കിയത് ഇങ്ങനെ

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ പോലീസിനായില്ല....

ക്വട്ടേഷന്‍ ദിലീപിന്റേതു തന്നെ; രഹസ്യമൊഴി നല്‍കി ചാര്‍ളി

ക്വട്ടേഷന്‍ ദിലീപിന്റേതു തന്നെ; രഹസ്യമൊഴി നല്‍കി ചാര്‍ളി....

കൊറിയര്‍ അയച്ചത് മൊബൈല്‍ ഫോണ്‍; ലഭിച്ചത് ഇഷ്ടിക;സംഭവിച്ചത് ഇങ്ങനെ

മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് പകരം മണ്‍കട്ടകള്‍ നിറക്കുന്നതായിരുന്നു ഇവരുടെ രീതി....

ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്; പൊലീസ് നടപടി അനാവശ്യമെന്ന് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം നിലനില്‍ക്കില്ല.....

ദിലീപിന്‍റെ ജാമ്യം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം; തുടര്‍ നടപടികള്‍ ഇങ്ങനെ

ദിലീപിനെതിരെ 223 തെളിവുകളും 25 ഓളം രഹസ്യമൊഴികളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്....

ദിലീപ് കുടുംബവീട്ടില്‍; സ്വീകരണമൊരുക്കി കാവ്യയും മീനാക്ഷിയും സിനിമാപ്രവര്‍ത്തകരും

ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്....

ദേശീയ ഗാനമാലപിച്ചപ്പോൾ എഴുന്നേറ്റില്ല; വീല്‍ചെയറിലിരിക്കുന്നവരേയും സംഘികള്‍ വെറുതേ വിടില്ല

സെറിബ്രൽ പാൾസി എന്ന അസുഖം ബാധിച്ച അലി 2010 മുതൽ വീൽ ചെയറിലാണ് സഞ്ചരിക്കുന്നത്....

ചാലക്കുടി കൊലപാതകം; അഡ്വ ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; വിശദാംശങ്ങള്‍ പുറത്ത്

രാജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....

നിയമന തട്ടിപ്പ്; ബിജെപി സംസ്ഥാന നേതാവും യുവതിയും അറസ്റ്റില്‍

അന്തര്‍ സംസ്ഥാന വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയകളുമായി പ്രതികള്‍ക്ക് ബന്ധം....

പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ദിലീപിനെ ഞെട്ടിക്കാൻ തെളിവുകൾ നിരത്താൻ അന്വേഷണസംഘം; കുറ്റപത്രം വെള്ളിയാ‍ഴ്ച

ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന രണ്ട് മെമ്മറി കാർഡുകൾ പൊലീസിന്‍റെ പക്കലുണ്ട്....

പുണെയിലെ മലയാളി വീട്ടമ്മയുടെ കൊലപാതികൾ എന്ന് സംശയിക്കുന്നവരുടെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

കൊലപാതകി അടുത്ത പരിചയക്കാർ ആണെന്ന സംശയത്തിനു ബലം കൂട്ടുന്നു....

റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്‍റെ കൊലപാതകം പ്രമുഖന്‍റെ നീലച്ചിത്ര സിഡി വീണ്ടെടുക്കാൻ വേണ്ടി ?

രാജീവിനെ മർദിച്ചവശനാക്കി കൈകാലുകളും വായും വരിഞ്ഞു കെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടു പോകുകയായിരുന്നു....

Page 149 of 187 1 146 147 148 149 150 151 152 187