Crime

പൊലീസ് സ്റ്റേഷനുളളില്‍ പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

വിശാലിനെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടു....

എടിഎം കവര്‍ച്ച; ഇത്ര ഭീകരമായ വേര്‍ഷന്‍ ഇതാദ്യം

പൊലീസ് തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.....

13 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പ്രമുഖ മനശാസ്ത്ര ഡോക്ടര്‍ക്കെതിരെ കേസെടുത്തു

ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ പഠനവൈകല്യമുണ്ടായിരുന്ന കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്....

പത്തനംതിട്ടയില്‍ റിമാന്‍ഡ് പ്രതികള്‍ ജയില്‍ചാടി

ഞ്ചാവ് കടത്ത് കേസിലെ പ്രതികള്‍....

50 രൂപ കുറവായതിനാല്‍ ചികിത്സ നിഷേധിച്ചു; ആശുപത്രി അധികൃതരുടെ ക്രൂരത ഒരു വയസ്സുകാരന്‍റെ ജീവനെടുത്തു

1350 രൂപയാണ് ചിലവ്. എന്നാല്‍ സന്തോഷ് കുമാറിന്റെ പക്കല്‍ 1300 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു....

വരാപ്പുഴ പെണ്‍വാണിഭക്കേസ്: ശിക്ഷ നാളെ പ്രഖ്യാപിക്കും

വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 48 കേസുകളാണുള്ളത്....

ക്ഷേത്രത്തില്‍ നിന്ന് നിയമ വിരുദ്ധമായി കളിമണ്ണ് കടത്തി; തൃശൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

സിറ്റി പോലീസ് കമീഷണര്‍ക്കാണ് കളക്ടറുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശം....

ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദയ്ക്ക് ജാമ്യം

തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുതെന്നും ഹൈക്കോടതി....

വിനായകന്റെ ആത്മഹത്യ; പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സാജന്‍, ശ്രീജിത്ത് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്....

വരാപ്പുഴ പീഡനം: ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാര്‍

കേസില്‍ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു.....

നടിയെ ആക്രമിച്ച കേസ്; സംവിധായകനും നടനും അറസ്റ്റില്‍

ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.....

മന്ത്രി ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്: സൈനികനെതിരെ കേസ്

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.....

പീഡനശ്രമം; യുവാവിന്റെ ലിംഗം മുറിച്ച് 20കാരി; ധീരമായ പ്രവര്‍ത്തിയെന്ന് പൊലീസ്

പരുക്കേറ്റതോടെ ഇയാള്‍ പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.....

കോഴിക്കോട്ടെ ബിജെപി നേതാവ് പത്തുവയസുകാരിയെയും പീഡിപ്പിച്ചു;

സംഭവത്തില്‍ മുരളിയെയും പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.....

Page 156 of 187 1 153 154 155 156 157 158 159 187