Crime

പ്രമുഖ നടിയ്ക്ക് തിയേറ്ററിനുളളില്‍ പീഡനം; വ്യവസായി അറസ്റ്റില്‍

പ്രമുഖ നടിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്....

മടവൂര്‍ സി എം സെന്ററില്‍ 13 വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം; ദുരൂഹതയ്ക്ക് അവസാനമില്ലേ?

മരണത്തിന് ഒരു ദിവസം മുന്‍പ് താന്‍ വീണതായും നെഞ്ചില്‍ പരിക്കേറ്റതായും കുട്ടി ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നതായി ബന്ധുക്കള്‍....

തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യചെയ്തു

പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകിനെ കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കള്‍....

കുടുംബ കലഹം; അച്ഛന്റെ വെടിയേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍, അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍

വയര്‍ തുളഞ്ഞ് വെടിയുണ്ട പുറത്തേക്ക് തെറിച്ചുപോയിരുന്നു....

ഇടുക്കിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പടിയിലായിരിക്കുന്നത്....

കുടുംബ വഴക്കിനിടെ അച്ഛന്‍ മകനെ വെടിവെച്ചു

അച്ചന്‍കുഞ്ഞ് ഇളയമകന്റെ ഭാര്യയുമായി പതിവായി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു....

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍

പ്രദേശത്തെ ആളെഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.....

കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

ഹോട്ടലിലെ ശുചീകരണ ജീവനക്കാര്‍ പലതവണ മുറിയില്‍ മുട്ടിവിളിച്ചുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല....

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെതിരെ കേസെടുത്തു; പോക്‌സോ ചുമത്തി

ഇയാള്‍ കൂടുതല്‍ കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്....

കോഴിക്കോട് എട്ടാം ക്ലാസുകാരനെ കുത്തിക്കൊന്നു; പ്രതിയെ നാട്ടുകാര്‍ പിടികൂടി

കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

ആധാര്‍ കാര്‍ഡ് കള്ളന് വിനയായി

ആധാര്‍ വെച്ച് റെയില്‍വെ പൊലീസ് കള്ളനെ പിടികൂടി....

രണ്ട് വര്‍ഷമായിട്ടും കോന്നി സ്‌കൂള്‍വിദ്യാര്‍ഥിനികളുടെ മരണത്തിന്റെ കാരണം കണ്ടെത്താനായില്ലെന്ന് മാതാപിതാക്കള്‍

പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളായ രാജി, ആര്യ, ആതിര എന്നിവര്‍ രണ്ട് വര്‍ഷം മുമ്പാണ് ആത്മഹത്യ ചെയ്തത്....

മണിയുടെ മരണത്തില്‍ ദിലീപിനെ അന്നേ സംശയമുണ്ടായിരുന്നു: മണിയുടെ സഹോദരന്‍

ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നു....

Page 160 of 187 1 157 158 159 160 161 162 163 187