Crime

നെയ്യാറ്റിൻകരയിൽ പൊലീസുകാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പൊലീസുകാരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. എസ് ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു.....

പാലിയേക്കര മേൽപ്പാലത്തിന് താഴെ വയോധികന്റെ മൃതദേഹം; മരണം കൊലപാതകം, പ്രതി പടിയിൽ

തൃശൂർ പാലിയേക്കര മേല്‍പ്പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ട വയോധികന്റെ മരണം കൊലപാതകം. പൊലീസ് അന്വേഷണത്തിൽ പ്രതി പിടിയിൽ. തമിഴ്‌നാട്....

കൊല്ലത്ത് വൻ ലഹരി വേട്ട; ബാംഗ്ലൂർ നിന്ന് ലഹരിമരുന്നുമായെത്തിയ യുവാക്കൾ പിടിയിൽ

കൊല്ലത്ത് ലഹരിമരുന്നുമായി 2 യുവാക്കൾ പിടിയിൽ. പത്തനാപുരം ഗീതാലയം വീട്ടിൽ വിപിൻ സാജു, പത്തനാപുരം സിനു മൻസിൽ വീട്ടിൽ മുഹമ്മദ്....

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി ഇന്നറിയാം. ഇരട്ട കൊലപാതക കേസിൽ പ്രതി കുറ്റക്കാരനെന്ന് പാലക്കാട്....

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 1.35 കിലോ​ഗ്രാം സ്വർണവുമായി ദമ്പതികൾ പിടിയിൽ

വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 1.35 കിലോഗ്രാം സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. പുതുക്കോട്ട സ്വദേശികളായ....

പാരിപ്പള്ളിയിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

പാരിപ്പള്ളി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ലഹരി വേട്ട. ബെംഗളൂരുവിൽ നിന്നും വലിയ തോതിൽ എം.ഡി.എം.എ ഉൾപ്പടെയുള്ള മയക്ക് മരുന്ന് ഉൽപ്പന്നങ്ങൾ....

വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; യുവാവിന് കുത്തേറ്റു

വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. നടയറ സ്വദേശി എ എസ് ഹൗസിൽ മുഹമ്മദ് അസ്ലമിനാണ് (24) പരുക്കേറ്റത്.....

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് തിരിച്ചടി, ജയിലില്‍ തുടരണം; ഹർജി ഹൈക്കോടതി തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍ തുടരും. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി....

അടൂർ കോട്ടമുകളിലെ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം

പത്തനംതിട്ട അടൂർ കോട്ടമുകളിലെ യുവതിയുടെ മരണത്തിൽ കൊലപാതക ആരോപണവുമായി കുടുംബം രം​ഗത്ത്. 31 കാരി ഷെഹനയെ ആണ് ഇന്നലെ വീട്ടിൽ....

കടംവാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചു; കട ഉടമയായ വയോധികന് ക്രൂര മർദനം

പത്തനംതിട്ടയിൽ കടം വാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചതിന് കട ഉടമയായ വയോധികന് ക്രൂര മർദനം. അടൂർ പന്നിവിഴയിൽ ഷറഫുദ്ദീൻ (70)....

പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം; ആക്രമണം വീട്ടിൽ അതിക്രമിച്ചു കയറി

പെരുമ്പാവൂരിൽ യുവതിക്ക് നേരെ പീഡനശ്രമം. ആശാ പ്രവർത്തകയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ച് കയറി ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി.....

പൂട്ടിക്കിടന്ന ഫാക്ടറിയിൽ മോഷണം; രണ്ട് യുവാക്കൾ അറസ്റ്റിൽ

പൂട്ടിക്കിടന്ന കാഷ്യു ഫാക്ടറിയിൽ മോഷണം നടത്തിയ രണ്ട് പ്രതികൾ പോലീസ് പിടിയിലായി. തൃക്കോവിൽവട്ടം വില്ലേജിലെ ചേരിക്കോണം ചിറയിൽ വീട്ടിലെ താജുദീൻ....

കൊല്ലത്ത് മന്തിക്കടയിൽ യുവാവിന്റെ ആക്രമണം; ലഹരിയിലെന്ന് പൊലീസ്

കൊല്ലം കരുനാഗപ്പള്ളിയിൽ ഹോട്ടൽ അടിച്ച് തകർത്ത് യുവാവ്. കരുനാഗപ്പള്ളി കന്നേറ്റിയിൽ പ്രവർത്തിക്കുന്ന ‘മന്തി മൻസിൽ’ എന്ന ഹോട്ടലിന് നേരെയാണ് യുവാവ്....

വർക്കലയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു; രണ്ടുപേർ കസ്റ്റ‍‌‍‍ഡിയിൽ

വർക്കല പാപനാശത്ത് തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു. തഞ്ചാവൂർ സ്വദേശി സുദർശന് ആണ് കുത്തേറ്റത്. പരുക്ക് ഗുരുതരമാണ് എന്നാണ് വിവരം. ഇന്നലെ....

കാസർ​ഗോ‍ഡ് വീട് കുത്തി തുറന്ന് മോഷണം; അഞ്ച് പവൻ സ്വർണം നഷ്‌ടപ്പെട്ടു

കാസർ​ഗോ‍ഡ് ഉപ്പളയിൽ വീട് കുത്തി തുറന്ന് മോഷണം. അഞ്ച് പവൻ സ്വർണം നഷ്‌ടപ്പെട്ടു. പൈവളിഗെ കയ്യാറിലെ യൂസഫിന്റെ വീട്ടിലാണ് മോഷണം....

നഷ്ടപ്പെട്ടത് കുരുന്നുകളുടെ അവസാന സമ്പാദ്യം; ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ വീട്ടിൽ മോഷണം

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ വീട്ടിൽ മോഷണം. ഭൂമിയുടെ രേഖകളും സ്വർണാഭരണങ്ങളുടെ പണയ ഉരുപ്പടികളും വസ്ത്രങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. ആനയുടെ....

വീട് കുത്തി തുറന്ന് കവർന്നത് 10 പവന്റെ സ്വർണാഭരണങ്ങൾ; സംഭവം കാസർഗോഡ്

വീട് കുത്തി തുറന്നു മോഷണം. പൈവളിഗെ പഞ്ചായത്തിലെ കയ്യാറിൽ പാലക്കാട് സ്വദേശിയായ ഹോട്ടൽ വ്യാപാരി യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.....

ശുചിമുറി ഉപയോ​ഗിക്കണമെന്ന് പറഞ്ഞു; നിഷേധിച്ചിട്ടും അകത്ത് കയറി ലൈം​ഗീകാതിക്രമം; ബെം​ഗളൂരുവിൽ ഫ്ലീപ്കാർട്ട് ഡെലിവറി ഏജൻ്റ് അറസ്റ്റിൽ

ബെം​ഗളൂരുവിൽ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈം​ഗാതിക്രമം നടത്തിയതായി പരാതി. ഇയാളെ പൊലീസ് അറസ്റ്റ്....

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് തടസംസൃഷ്ടിച്ച് കാർ

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴി കൊടുക്കാതെ തടസം സൃഷ്ടിച്ച് കാർ. ഗുരുതരമായി പരുക്കേറ്റ രോഗിയുമായി പോയ ആംബുലൻസിനാണ് കടന്നു....

അങ്കമാലിയിൽ 110 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

അങ്കമാലി കറുകുറ്റിയിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. 110 കിലോ കഞ്ചാവാണ് ഇവരിൽ....

കൊടുവള്ളിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

കൊടുവള്ളിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. കൊടുവള്ളി മാനിപുരം ചന്ദനംപുറം ജിസാർ (40), മാനിപുരം പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ....

Page 2 of 404 1 2 3 4 5 404