Crime
ചേകന്നൂര്‍ മൗലവി, അഭയ, ശാശ്വതികാനന്ദ സ്വാമി: സത്യം പുറത്തുവരാതെ ചില മരണക്കഥകള്‍
കേരളം സത്യമറിയാന്‍ കാത്തിരിക്കുന്ന ചില ദൂരൂമരണങ്ങളെപ്പറ്റി വായിക്കാം.....
ഭാര്യയെയും മകളെയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.....
ഉപ്പളയിൽ ഊമയായ പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി....
ദില്ലി: രാജ്യതലസ്ഥാനത്ത് വന്‍ ആനകൊമ്പ് വേട്ട. കിഴക്കന്‍ ഡല്‍ഹിയിലെ വിജയ്പാര്‍ക്കിലെ ഗോഡൗണില്‍ നിന്നാണ് വന്‍ ആനകൊമ്പ് ശേഖരം പിടികൂടിയത്. 350....
വളാഞ്ചേരി ഗ്യാസ് ഏജൻസി ഉടമയുടെ കൊലപാതകക്കേസിൽ മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ.....
കേരളത്തില്‍ വനിതാ കുറ്റവാളികള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. പെണ്‍ഗുണ്ടകളും പെണ്‍മാഫിയകളും പ്രൊഫഷണലായി തന്നെ കളം പിടിച്ചിരിക്കുന്നു. വിവാഹത്തട്ടിപ്പും ബ്ലാക് മെയിലിങ്ങും....
അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ തലയറുത്തു കൊന്നു. അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടന്ന ഭര്‍ത്താവിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.....
പീഡനശ്രമം ചെറുത്ത 13 വയസുകാരിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചു....
അഞ്ചാം ക്ലാസുകാരനായ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ തല്ലി ചതച്ചു. ....
ആറുവയസുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ഒൻപതുവയസുകാരൻ പിടിയിൽ....
ദുബായ് പെൺവാണിഭക്കേസിലെ മുഖ്യപ്രതി ഇന്റർപോളിന്റെ പിടിയിൽ....
കായംകുളത്ത് 12 വയസുകാരനെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ....
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ പൊകുര്‍ ഗ്രാമത്തിലാണ് സംഭവം. മനു സാഗര്‍ എന്ന നാലു വയസ്സുകാരനെയാണ് ബലി കഴിച്ചത്. ....
കൗമാരക്കാരിയെയും മാതാവിനെയും പീഡിപ്പിച്ച കേസിൽ ആൾദൈവം താനെ പൊലീസിന്റെ പിടിയിൽ. ....
മുക്കിലപ്പീടിക സ്വദേശിയായ പ്രവാസി വ്യവസായി താടകം കുഞ്ഞു മുഹമ്മദ് ഹാജിയുടെ വീട്ടില്‍നിന്നാണ് കവര്‍ച്ച നടന്നത്....
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ പക്കൽ നിന്നു വെടിയുണ്ടകൾ പിടിച്ചെടുത്തു....
ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പതിനഞ്ചു വയസിന് ഇളയ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി....
സഹപ്രവര്‍ത്തകരായിരുന്നകാലത്തു തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസ്....
അതിര്‍ത്തിയും അതിര്‍വരമ്പുകളും ദുരഭിമാന കൊലപാതകങ്ങള്‍ക്കില്ല. ....
ഷൂവില്‍നിന്നു ദുര്‍ഗന്ധം വരുന്നെന്ന പേരില്‍ ഇന്ത്യക്കാനെ ഫിലിപ്പീന്‍സുകാരനായ ഫഌറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു. ....
ട്രെയിനില്‍ ബലാത്സംഗശ്രമം ഉണ്ടായതിനെത്തുടര്‍ന്നു യുവതിയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി.....
കൂമന്റെ കൂവല്‍ മുതല്‍ പല്ലി ചിലയ്ക്കുന്നത് വരെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ വളര്‍ത്തുന്ന നാടാണിത്. ....


